ലാ കൊളാസൽ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻFrom Wikipedia, the free encyclopedia 1645-1655 നും ഇടയിൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച കാൻവാസ് പെയിന്റിംഗാണ് ലാ കൊളാസൽ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ. സെവില്ലെയിലെ ഫൈൻ ആർട്സ് മ്യൂസിയത്തിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത് .[1][2][3]
1645-1655 നും ഇടയിൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച കാൻവാസ് പെയിന്റിംഗാണ് ലാ കൊളാസൽ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ. സെവില്ലെയിലെ ഫൈൻ ആർട്സ് മ്യൂസിയത്തിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത് .[1][2][3]