ലാസ
From Wikipedia, the free encyclopedia
ചൈനയിലെ തിബെത്തിന്റെ തലസ്ഥാനമാണ് ലാസ(Lhasa).[1] ടിബറ്റൻ പീഠഭൂമിയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് ലാസ. സമുദ്രനിരപ്പിൽനിന്നും 3,490 metres (11,450 ft) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന നഗരങ്ങളിൽ ഒന്നാണ്. പതിനേഴാം ശതകത്തിന്റെ മദ്ധ്യകാലം മുതൽ തിബെത്തിന്റെ തലസ്ഥാനവും ടിബെറ്റൻ ബുദ്ധമതത്തിന്റെ സാംസ്കാരിക പ്രധാന്യമുള്ള കേന്ദ്രങ്ങളിൽ ഒന്നുമാണ്.
വസ്തുതകൾ Lhasa拉萨 • ལྷ་ས། Chengguan, Country ...
Lhasa 拉萨 • ལྷ་ས། Chengguan | |
---|---|
District | |
城关区 • ཁྲིན་ཀོན་ཆུས | |
From upper left: roof of the Jokhang Temple; Norbulingka monastery main gate; Potala Palace; Wheel of Dharma and prayer wheels (bottom), Jokhang; satellite picture of Lhasa | |
Chengguan District (pink) within Lhasa (yellow) | |
Country | People's Republic of China |
Region | Tibet Autonomous Region |
Prefecture-level city | Lhasa |
• Mayor (of prefecture-level city) | Zhang Tingqing |
• Deputy mayor (of prefecture-level city) | Jigme Namgyal |
• District | 525 ച.കി.മീ.(203 ച മൈ) |
• നഗരം | 60 ച.കി.മീ.(20 ച മൈ) |
ഉയരം | 3,656 മീ(11,995 അടി) |
(2000) | |
• District | 2,23,001 |
• ജനസാന്ദ്രത | 424.8/ച.കി.മീ.(1,100/ച മൈ) |
• Major Nationalities | Tibetan; Han; Hui |
• Languages | Tibetan, Mandarin, Jin language (Hohhot dialect) |
സമയമേഖല | UTC+8 (China Standard) |
Postal code | 850000 |
ഏരിയ കോഡ് | 891 |
വെബ്സൈറ്റ് | www |
അടയ്ക്കുക
വസ്തുതകൾ Chinese name, Simplified Chinese ...
ലാസ | |||||||||||||||||||
Chinese name | |||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 拉萨 | ||||||||||||||||||
Traditional Chinese | 拉薩 | ||||||||||||||||||
Literal meaning | (Tibetan) "Place of the Gods" | ||||||||||||||||||
| |||||||||||||||||||
Chengguan District (main urban area) | |||||||||||||||||||
Simplified Chinese | 城关区 | ||||||||||||||||||
Traditional Chinese | 城關區 | ||||||||||||||||||
| |||||||||||||||||||
Also known as | |||||||||||||||||||
Simplified Chinese | 逻些 | ||||||||||||||||||
Traditional Chinese | 邏些 | ||||||||||||||||||
| |||||||||||||||||||
Tibetan name | |||||||||||||||||||
Tibetan | ལྷ་ས་ | ||||||||||||||||||
| |||||||||||||||||||
അടയ്ക്കുക