ലാവോ ഭാഷ
From Wikipedia, the free encyclopedia
ലാവോ ഭാഷ /ˈlaʊʃən/[5] (ພາສາລາວ, BGN/PCGN: phasa lao, IPA: [pʰáːsǎː láːw]) തായ്-കടായ് ഭാഷാകുടുംബത്തിൽപ്പെട്ട ഭാഷ. ഈ ഭാഷ ലാവോസ് എന്ന രാജയത്തെ ഔദ്യോഗിക ഭാഷയാണ്. വടക്കു കിഴക്കൻ തായ്ലന്റിലും ഈ ഭാഷ സംസാരിക്കുന്നു. ലാവോസിലെ മറ്റു ഭാഷകൾ പോലെ ലാവോ ഭാഷയും ലാവോ ലിപിയിൽ ആണെഴുതുക.
വസ്തുതകൾ Lao, ഉച്ചാരണം ...
Lao | |
---|---|
ພາສາລາວ phasa lao | |
ഉച്ചാരണം | pʰáːsǎː láːw |
ഉത്ഭവിച്ച ദേശം | Laos, northeastern Thailand |
മാതൃഭാഷയായി സംസാരിക്കുന്നവർ | 20–25 million (2004)[1] (3 million in Laos, 2005 census)[2] |
Tai–Kadai
| |
Lao in Laos Thai in Thailand Thai and Lao Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Laos |
ഭാഷാ കോഡുകൾ | |
ISO 639-1 | lo |
ISO 639-2 | lao |
ISO 639-3 | Either:lao – Laotian Laotts – Isan (Thailand Lao) |
ഗ്ലോട്ടോലോഗ് | laoo1244 Lao[3]nort2741 Northeastern Thai[4] |
Linguasphere | 47-AAA-c |
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA. |
അടയ്ക്കുക