ലാഡിനോ
From Wikipedia, the free encyclopedia
തുർക്കിയിലെ സെഫാർഡിക് യഹൂദരുടെ മാതൃഭാഷയാണ് ലാഡിനോ. ഹീബ്രു ലിപിയിലെഴുതുന്ന ഈ ഭാഷ, ജൂഡിയോ-സ്പാനിഷ് എന്നും അറിയപ്പെടൂന്നു. ലാഡിനോയുടെ പദസഞ്ചയത്തിൽ ഹീബ്രുവിനു പുറമേ പോർച്ചുഗീസ്, തുർക്കിഷ്, ഗ്രീക്ക് ഭാഷകളിൽ നിന്നുള്ള പദങ്ങളൂം ഉൾക്കൊള്ളുന്നു. 1510-ലാണ് ലാഡിനോ ഭാഷയിലെഴുതിയ ആദ്യത്തെ പുസ്തകം ഇസ്താംബൂളിൽ പുറത്തിറക്കപ്പെട്ടത്.[7]
വസ്തുതകൾ Judaeo-Spanish, ഉച്ചാരണം ...
Judaeo-Spanish | |
---|---|
Ladino | |
| |
ഉച്ചാരണം | [dʒuˈðeo͜ s.paˈɲol] ⓘ[lower-roman 1] |
ഉത്ഭവിച്ച ദേശം | Israel, Turkey, United States, France, Greece, Brazil, United Kingdom, Morocco, Bulgaria, Italy, Canada, Mexico, Argentina, Uruguay, Serbia, Bosnia Herzegovina, Macedonia, Tunisia, Belgium, South Africa, Spain and others |
ഭൂപ്രദേശം | Mediterranean Basin (native region), North America, Western Europe and South America |
സംസാരിക്കുന്ന നരവംശം | Sephardic Jews and Sabbateans |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1,00,000 in Israel (2005)[1] 10,000 in Turkey and 12,000 elsewhere (2007)[1] 60,000[2] - 4,00,000[3] total speakers |
Indo-European
| |
ഭാഷാഭേദങ്ങൾ | |
mainly Latin alphabet; also the original Hebrew (normally using Rashi or Solitreo) and Cyrillic; rarely Greek & Arabic | |
ഔദ്യോഗിക സ്ഥിതി | |
Recognised minority language in | |
ഭാഷാ കോഡുകൾ | |
ISO 639-2 | lad Ladino |
ISO 639-3 | lad Ladino |
Linguist List | lad Ladino[5] |
ഗ്ലോട്ടോലോഗ് | ladi1251 Ladino[6] |
Linguasphere | 51-AAB-ba … 51-AAB-bd |
IETF | lad |
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA. |
അടയ്ക്കുക
സെഫാഡിക് യഹൂദർ സ്പെയിനിൽ നിന്നും തുർക്കിയിലെത്തിയവരാണ്. സ്പെയിനിൽ നിന്നും പോർച്ചുഗലിൽ നിന്നും പുറത്താക്കപ്പെട്ട ഇവരെ 1492-ൽ ഓട്ടൊമൻ സുൽത്താൻ ബെയാസിത് രണ്ടാമൻ തന്റെ രാജ്യത്തേക്ക് ക്ഷണിക്കുകയായിരുന്നു.[7]