ലയൺ ഫ്യൂച്ട്വാൻഗർ
ജർമ്മനിയിലെ രചയിതാവ് / From Wikipedia, the free encyclopedia
ലയൺ ഫ്യൂച്ട്വാൻഗർ (German: [ˈfɔɪçtˌvaŋɐ];7 ജൂലൈ 1884 - 21 ഡിസംബർ 1958) ഒരു ജർമൻ-ജൂത നോവലിസ്റ്റും നാടകകൃത്തുമായിരുന്നു. വീമർ ജർമ്മനിയുടെ സാഹിത്യലോകത്തിലെ പ്രമുഖ വ്യക്തികളെയും, നാടകകൃത്ത് ബെർട്ടോൾട്ട് ബ്രെക്റ്റ് ഉൾപ്പെടെ സമകാലികരെയും അദ്ദേഹം സ്വാധീനിച്ചു.
വസ്തുതകൾ Lion Feuchtwanger, ജനനം ...
Lion Feuchtwanger | |
---|---|
ജനനം | (1884-07-07)7 ജൂലൈ 1884 Munich |
മരണം | 21 ഡിസംബർ 1958(1958-12-21) (പ്രായം 74) Los Angeles |
തൊഴിൽ | Novelist, playwright |
ദേശീയത | German |
അടയ്ക്കുക