റോബർട്ട് വാൾപോൾ
ബ്രിട്ടീഷ് രാഷ്ട്രീയക്കാരൻ / From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് രാഷ്ട്രീയക്കാരനായിരുന്നു റോബർട്ട് വാൾപോൾ 1st ഏൾ ഓഫ് ഓർഫോർഡ് KG, PC.(26 ഓഗസ്റ്റ് 1676 - 18 മാർച്ച് 1745) 1725 നും 1742 നും ഇടയിൽ സർ റോബർട്ട് വാൾപോൾ എന്നറിയപ്പെട്ടിരുന്നു. ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി പൊതുവെ കണക്കാക്കപ്പെടുന്നു.
വസ്തുതകൾ Prime Minister of Great Britain, Monarchs ...
The Right Honourable The Earl of Orford KG PC | |
---|---|
Prime Minister of Great Britain | |
ഓഫീസിൽ 3 April 1721 – 11 February 1742 | |
Monarchs |
|
മുൻഗാമി | Office established |
പിൻഗാമി | The Earl of Wilmington |
Chancellor of the Exchequer | |
ഓഫീസിൽ 4 April 1721 – 12 February 1742 | |
മുൻഗാമി | Sir John Pratt |
പിൻഗാമി | Samuel Sandys |
ഓഫീസിൽ 12 October 1715 – 15 April 1717 | |
മുൻഗാമി | Sir Richard Onslow |
പിൻഗാമി | The Viscount Stanhope |
Leader of the House of Commons | |
ഓഫീസിൽ 4 April 1721 – 6 February 1742 | |
പിൻഗാമി | Samuel Sandys |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1676-08-26)26 ഓഗസ്റ്റ് 1676 Houghton, Norfolk, England |
മരണം | 18 മാർച്ച് 1745(1745-03-18) (പ്രായം 68) St James's, Middlesex, Great Britain |
അന്ത്യവിശ്രമം | St Martin Churchyard, Houghton, Norfolk |
ദേശീയത | ഗ്രേയ്റ്റ് ബ്രിട്ടൺ |
രാഷ്ട്രീയ കക്ഷി | Whig |
പങ്കാളികൾ |
|
കുട്ടികൾ | 6, including Robert, Edward and Horace |
മാതാപിതാക്കൾs |
|
ബന്ധുക്കൾ | Walpole family |
അൽമ മേറ്റർ | King's College, Cambridge |
തൊഴിൽ |
|
ഒപ്പ് | |
Military service | |
Battles/wars | War of the Austrian Succession |
അടയ്ക്കുക