റോബർട്ട് ലൂയി സ്റ്റീവൻസൺ
From Wikipedia, the free encyclopedia
ഒരു സ്കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നിയോ-റൊമാന്റിസിസത്തിന്റെ (നവകാല്പ്പനികത) ഒരു മുഖ്യ പ്രോക്താവുമായിരുന്നു ആർ.എൽ.സ്റ്റീവൻസൺ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന റോബർട്ട് ലൂയിസ് സ്റ്റീവൻസൺ (നവംബർ 13, 1850 – ഡിസംബർ 3, 1894). ജോർജ്ജ് ലൂയിസ് ബോർഹസ്, ഏണസ്റ്റ് ഹെമിങ്വേ, റുഡ്യാർഡ് കിപ്ലിങ്ങ്, വ്ലാഡിമിർ നബക്കോവ് തുടങ്ങിയ പല എഴുത്തുകാരുടെയും ആരാധനാപാത്രമായിരുന്നു റോബർട്ട് ലൂയിസ് സ്റ്റീവൻസൺ. [1] മിക്ക ആധുനിക സാഹിത്യകാരന്മാരും ആർ.എൽ. സ്റ്റീവൻസണെ അപ്രധാനം എന്നു കരുതി. എന്നാൽ അദ്ദേഹത്തിന്റെ ജനപ്രിയത അന്നുവരെയുള്ള സാഹിത്യത്തിന്റെ ഇടുങ്ങിയ നിർവ്വചനങ്ങളിൽ ഒതുങ്ങി നിന്നില്ല. അടുത്ത കാലത്താണ് വിമർശകർ സ്റ്റീവൻസണിന്റെ ജനപ്രിയതയ്ക്ക് ഉള്ളിലെ അക്ഷരങ്ങളെ തിരഞ്ഞ് അദ്ദേഹത്തെ പാശ്ചാത്യ സാഹിത്യ ശൃംഗങ്ങളിൽ പ്രതിഷ്ഠിക്കാൻ തുടങ്ങിയത്.
റോബർട്ട് ലൂയിസ് സ്റ്റീവൻസൺ | |
---|---|
ജനനം | റോബർട്ട് ലൂയി സ്റ്റീവൻസൺ (1850-11-13)13 നവംബർ 1850 Edinburgh, Scotland |
മരണം | 3 ഡിസംബർ 1894(1894-12-03) (പ്രായം 44) Vailima, Samoan Islands |
തൊഴിൽ | നോവലിസ്റ്റ്, കവി, സഞ്ചാരസാഹിത്യകാരൻ |
ദേശീയത | സ്കോട്ടിഷ് |
പൗരത്വം | United Kingdom |
വിദ്യാഭ്യാസം | 1857 Mr. Henderson's School, Edinburgh 1857 Private tutors 1859 Return to Mr. Henderson's School 1861 Edinburgh Academy 1863 Boarding school in Isleworth, Middlesex 1864 Robert Thomson's School, Edinburgh 1867 University of Edinburgh |
Period | വിക്ടോറിയൻ കാലം |
ശ്രദ്ധേയമായ രചന(കൾ) | Treasure Island A Child's Garden of Verses Kidnapped Strange Case of Dr Jekyll and Mr Hyde |
പങ്കാളി | Fanny Van de Grift Osbourne |
കുട്ടികൾ | Isobel Osbourne Strong (stepdaughter) Lloyd Osbourne (stepson) |
ബന്ധുക്കൾ | father: Thomas Stevenson mother: Margaret Isabella Balfour |