റോഡ് ടെയ്ലർ
From Wikipedia, the free encyclopedia
ഓസ്ട്രേലിയയിൽ നിന്നെത്തി ഹോളിവുഡ് കീഴടക്കിയ നടനാണ് റോഡ് ടെയ്ലർ (11ജനുവരി 1930- 7 ജനുവരി 2015). അദ്ദേഹം ഏകദേശം 50ഓളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടൂ. അവയിൽ പ്രധാനപ്പെട്ട ചില സിനിമ ദ് ടൈം മെഷീൻ,സെവൻ സീസ് റ്റൊ കലൈസ്,സൻഡേ ഇൻ ന്യൂയോർക്ക്,യങ്ങ് കസ്സിഡി,ഡാർക്ക് ഓഫ് തെ സൺ,ദ് ലിക്വഡേറ്റർ,ഡാർക്കർ ദാൻ അംബർദ് ട്രെയിൻ റോബേർസ്.
വസ്തുതകൾ റോഡ് ടെയ്ലർ, ജനനം ...
റോഡ് ടെയ്ലർ | |
---|---|
ജനനം | Rodney Sturt Taylor (1930-01-11)11 ജനുവരി 1930 Lidcombe, New South Wales, Australia |
മരണം | 7 ജനുവരി 2015(2015-01-07) (പ്രായം 84) Los Angeles, U.S. |
മരണ കാരണം | Heart attack |
വിദ്യാഭ്യാസം | Parramatta High School |
തൊഴിൽ | Actor |
സജീവ കാലം | 1951–2015 |
ജീവിതപങ്കാളി(കൾ) | Peggy Williams (m. 1951–1954)Mary Hilem (m. 1963–1969)Carol Kikumura (m. 1980–2015) |
കുട്ടികൾ | Felicia Taylor (born 1964) |
അടയ്ക്കുക