റോച്ചസ്റ്റർ
From Wikipedia, the free encyclopedia
റോച്ചസ്റ്റർ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഫിംഗർ ലേക്സ് മേഖലയിൽ ഒണ്ടാറിയോ തടാകത്തിന്റെ തെക്കൻ തീരത്തുള്ള ഒരു നഗരവും മൺറോ കൌണ്ടിയുടെ ആസ്ഥാനവുമായ നഗരമാണ്. ന്യൂയോർക്ക് നഗരത്തിനും ബഫല്ലോയ്ക്കും ശേഷം ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് 208,046 ജനസംഖ്യയുള്ള റോച്ചസ്റ്റർ. മെട്രോപൊളിറ്റൻ പ്രദേശത്ത് ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുണ്ട്. ബഫല്ലോയ്ക്ക് 73 മൈൽ (117 കിലോമീറ്റർ) കിഴക്കായും, സിറാക്കൂസിന് 87 മൈൽ (140 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്തായുമാണ് നഗരം സ്ഥിതിചെയ്യുന്നത്.
വസ്തുതകൾ റോച്ചസ്റ്റർ, Country ...
റോച്ചസ്റ്റർ | |||||
---|---|---|---|---|---|
City | |||||
City of Rochester | |||||
(left to right, top to bottom) the Eastman Theater at the Eastman School of Music; First Federal Plaza building; Xerox, Legacy (formerly Bausch & Lomb), and Metropolitan (formerly Chase) towers; Downtown Rochester skyline; Rush Rhees Library at the University of Rochester; Sacred Heart cathedral; row houses in the Grove Place neighborhood | |||||
| |||||
Nickname(s): "The Flour City", "The Flower City", "The World's Image Center" | |||||
Location in Monroe County and the State of New York. | |||||
Coordinates: 43°9′56″N 77°36′41″W | |||||
Country | United States | ||||
State | New York | ||||
County | Monroe | ||||
Founded | 1788 | ||||
Incorporated as a village | March 21, 1817 (as Rochesterville)[1] | ||||
Incorporated as a city | April 28, 1834 | ||||
• Mayor | Lovely Warren (D) | ||||
• City Council | Members' List
| ||||
• City | 37.14 ച മൈ (96.19 ച.കി.മീ.) | ||||
• ഭൂമി | 35.78 ച മൈ (92.67 ച.കി.മീ.) | ||||
• ജലം | 1.36 ച മൈ (3.52 ച.കി.മീ.) 3.6% | ||||
ഉയരം | 505 അടി (154 മീ) | ||||
(2010) | |||||
• City | 2,10,565 | ||||
• കണക്ക് (2018)[3] | 206,284 | ||||
• ജനസാന്ദ്രത | 5,884.99/ച മൈ (3,522.91/ച.കി.മീ.) | ||||
• നഗരപ്രദേശം | 720,572 (US: 60th) | ||||
• മെട്രോപ്രദേശം | 1,082,284 (US: 51st) | ||||
Demonym(s) | Rochesterian | ||||
സമയമേഖല | UTC−05:00 (EST) | ||||
• Summer (DST) | UTC−04:00 (EDT) | ||||
ZIP Codes | 146xx (14604=downtown) | ||||
Area code | 585 | ||||
FIPS code | 36-63000 | ||||
GNIS feature ID | 0962684 | ||||
വെബ്സൈറ്റ് | www.cityofrochester.gov |
അടയ്ക്കുക