റേ ബ്രാഡ്ബുറി
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ എഴുത്തുകാരനായിരുന്നു റായ് ബ്രാഡ്ബറി(August 22, 1920 – June 5, 2012)[1][2]. 1953-ൽ എഴുതിയ ഫാരൻഹീറ്റ് 451 എന്ന നോവലിലൂടെയും, ദ മാർട്ടിൻ ക്രോണിക്കിൾസ്(1950), ദ ഇലുസ്ട്രേറ്റഡ് മാൻ (1951) എന്നീ ശീർഷകങ്ങളിൽ പ്രസിദ്ധീകരിച്ച ശാസ്ത്ര കല്പിതകഥകളിലൂടെയുമാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്.
വസ്തുതകൾ റേ ബ്രാഡ്ബുറി, ജനനം ...
റേ ബ്രാഡ്ബുറി | |
---|---|
ജനനം | (1920-08-22)ഓഗസ്റ്റ് 22, 1920 Waukegan, Illinois |
മരണം | ജൂൺ 5, 2012(2012-06-05) (പ്രായം 91)[1] Los Angeles, California |
ദേശീയത | American |
Period | 1938–2012 |
Genre | Science fiction, fantasy, horror fiction, mystery (fiction) |
ശ്രദ്ധേയമായ രചന(കൾ) | The Martian Chronicles, Fahrenheit 451, Something Wicked This Way Comes |
കയ്യൊപ്പ് | |
വെബ്സൈറ്റ് | |
http://www.raybradbury.com/ |
അടയ്ക്കുക
ശാസ്ത്രകഥാ സാഹിത്യത്തെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ ഭാഗമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച എഴുത്തുകാരനാണ്. നിരവധി നൂതനാശയങ്ങൾ തന്റെ നോവലുകളിലൂടെ അവതരിപ്പിച്ച ബ്രാഡ്ബുറി ജീവിതാവസാനകാലത്തും സജീവമായിരുന്നു.