റെസിൻ
From Wikipedia, the free encyclopedia
ചറം അല്ലെങ്കിൽ റെസിൻ പലതരം സസ്യങ്ങൾ പ്രത്യേകിച്ചും സൂചികാഗ്രിത മരങ്ങൾ സ്രവിക്കുന്ന ഹൈഡ്രോകർബൺ സ്രവങ്ങളാണ്. ഈ സ്രവം മറ്റു സസ്യങ്ങൾ പുറത്തുവിടുന്ന കറകൾ, റബ്ബർപോലുള്ള പാലുകൾ, പശകൾ എന്നിങ്ങനെയുള്ള വിവിധ സ്രവങ്ങളിൽനിന്നും വ്യത്യസ്തമാണ്. പോളിമർ കെമിസ്ട്രിയിലും മെറ്റീരിയൽസ് സയൻസിലും, റെസിൻ സിന്തറ്റിക് ഉത്പന്നങ്ങളുടെ ഖര അല്ലെങ്കിൽ കൂടുതൽ സാന്ദ്രതയുള്ള ഒരു പദാർത്ഥമാണ്. ഇത് സാധാരണ പോളിമറുകളിലേക്ക് പരിവർത്തനം ചെയ്യാവുന്നതാണ്.ref>http://goldbook.iupac.org/RT07166.html</ref>
ഈ ലേഖനം സസ്യ സ്രവത്തെക്കുറിച്ചാണ്. ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, റെസിൻ (വിവക്ഷകൾ) കാണുക.