റുഡോൾഫ് ക്രിസ്റ്റഫ് യൂക്കെൻ
From Wikipedia, the free encyclopedia
1908 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജർമ്മൻ തത്വചിന്തകനായിരുന്നു റുഡോൾഫ് ക്രിസ്റ്റഫ് യൂക്കെൻ (Rudolf Christoph Eucken - 5 ജനുവരി 1846 – 15 സെപ്തംബർ 1926 ).[3]
വസ്തുതകൾ ജനനം, മരണം ...
ജനനം | (1846-01-05)5 ജനുവരി 1846 Aurich, Kingdom of Hanover, ജർമനി |
---|---|
മരണം | 15 സെപ്റ്റംബർ 1926(1926-09-15) (പ്രായം 80) Jena, Thuringia, ജർമനി |
കാലഘട്ടം | 19ആം നൂറ്റാണ്ടിലെ തത്ത്വചിന്ത |
പ്രദേശം | പാശ്ചാത്യ തത്ത്വചിന്ത |
ചിന്താധാര | Continental philosophy |
ശ്രദ്ധേയമായ ആശയങ്ങൾ | Aktivismus (activism)[1] The Real |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
| |
ഒപ്പ് |
അടയ്ക്കുക