റുഗേറോ ഡിയോഡറ്റോ
ഇറ്റലിയൻ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഇറ്റാലിയൻ ചലച്ചിത്രകാരനാണ് റുഗേറോ ഡിയോഡറ്റോ.(ജ:7 മെയ് 1939- പൊറ്റെൻസ).ഭീതിജനിപ്പിക്കുന്ന ചിത്രങ്ങൾ സംവിധാനം ചെയ്തതുകൂടാതെ ശാസ്ത്രവും രാഷ്ട്രീയവും ഡിയോഡറ്റയുടെ പ്രധാന വിഷയങ്ങൾ ആയിരുന്നു.കാനിബാൾ ഹോളോകോസ്റ്റ് ആയിരുന്നു ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചലച്ചിത്രം.[1]രതിയും നിയന്ത്രണമില്ലാത്ത അക്രമരംഗങ്ങളും റുഗേറോയുടെ ചിത്രങ്ങളുടെ പ്രത്യേകതകളാണ്.
വസ്തുതകൾ റുഗേറോ ഡിയോഡറ്റോ, ജനനം ...
റുഗേറോ ഡിയോഡറ്റോ | |
---|---|
ജനനം | (1939-05-07) 7 മേയ് 1939 (85 വയസ്സ്) Potenza, Basilicata |
മറ്റ് പേരുകൾ | Monsieur Cannibal |
തൊഴിൽ | Film director, screen writer, actor |
സജീവ കാലം | 1959–present |
ജീവിതപങ്കാളി(കൾ) | Silvia Dionisio
(m. 1971–1979) |
പങ്കാളി(കൾ) | Micaela Rocco |
കുട്ടികൾ | 1 |
അടയ്ക്കുക