റിയാൾട്ടോ
അമേരിക്കൻ സംസ്ഥാനമായ കാലിഫൊർണിയിൽ ഒരു നഗരം / From Wikipedia, the free encyclopedia
റിയാൾട്ടോ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ, സാൻ ബർണാർഡിനോ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിൽ 99,171 പേർ അധിവസിച്ചിരുന്നു.
വസ്തുതകൾ റിയാൾട്ടോ, കാലിഫോർണിയ, Country ...
റിയാൾട്ടോ, കാലിഫോർണിയ | |||
---|---|---|---|
City | |||
City of Rialto | |||
| |||
Motto(s): Bridge to Progress | |||
Location of Rialto in California | |||
Coordinates: 34°6′41″N 117°22′57″W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | California | ||
County | San Bernardino | ||
Incorporated | November 17, 1911[1] | ||
• City council[2] | Mayor Deborah Robertson Joe Baca, Jr. Edward M. Palmer Ed Scott | ||
• City clerk | Barbara A. McGee[3] | ||
• City treasurer | Edward J. Carrillo[4] | ||
• City administrator | Mike Story | ||
• ആകെ | 22.34 ച മൈ (57.86 ച.കി.മീ.) | ||
• ഭൂമി | 22.33 ച മൈ (57.82 ച.കി.മീ.) | ||
• ജലം | 0.01 ച മൈ (0.04 ച.കി.മീ.) 0.06% | ||
ഉയരം | 1,257 അടി (383 മീ) | ||
• ആകെ | 99,171 (US: 295th) | ||
• കണക്ക് (2016)[8] | 1,03,314 | ||
• ജനസാന്ദ്രത | 4,627.52/ച മൈ (1,786.67/ച.കി.മീ.) | ||
സമയമേഖല | UTC-8 (Pacific Time Zone) | ||
• Summer (DST) | UTC-7 (PDT) | ||
ZIP codes | 92376–92377[9] | ||
Area code | 909[10] | ||
FIPS code | 06-60466 | ||
GNIS feature IDs | 1661306, 2410931 | ||
വെബ്സൈറ്റ് | www |
അടയ്ക്കുക
റിയൽട്ടോയിൽ നാലു പ്രധാന സ്ഥാപനങ്ങളുടെ പ്രാദേശിക വിതരണ വിപണനശാലകളുള്ളവയാണ്. ഇതിൽ സ്റ്റാപ്പിൾസ് Inc, അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരദേശത്തുളനീളം വിതരണകേന്ദ്രങ്ങളുള്ളവയും ടോയ്സ് ആർ അസ്, അണ്ടർ ആർമർ, ടാർഗറ്റ് എന്നിവ നഗത്തിലെ വടക്കൻ മേഖലകളിലെ ലാസ് കോളിനാസ് സമൂഹത്തെ അടിസ്ഥാനമാക്കിയും പ്രവർത്തിക്കുന്നു. അമേരിക്കയിലെ ഏറ്റവും വലിയ പടക്ക കമ്പനികളിലൊന്നായ പൈറോ സ്പെക്റ്റാക്കുലേർസ് റിയാൾട്ടോ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.