റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ
From Wikipedia, the free encyclopedia
1973-ൽ, രാജാവായിരുന്ന സഹീർ ഷായെ അധികാരത്തിൽ നിന്നും പുറത്താക്കി, മുഹമ്മദ് ദാവൂദ് ഖാൻ അഫ്ഗാനിസ്താനിൽ സ്ഥാപിച്ച ഭരണകൂടമാണ് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ. 1973 ജൂലൈ 17-ന് നടന്ന ഈ അട്ടിമറിയോടുകൂടി അഫ്ഗാനിസ്താനിലെ രാജഭരണം അവസാനിച്ചു. ദാവൂദ് ഖാൻ രാജ്യത്തെ ആദ്യത്തെ പ്രസിഡണ്ടാകുകയും ചെയ്തു. അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റ് കക്ഷിയായിരുന്ന പി.ഡി.പി.എയുടെ പിന്തുണയോടെയാണ് ദാവൂദ് ഖാൻ അട്ടിമറി നടത്തിയത്.[1] എന്നാൽ പിൽക്കാലത്ത് കമ്യൂണിസ്റ്റുകളുമായി എതിർപ്പിലായതിനെത്തുടർന്ന് 1978-ലെ സോർ വിപ്ലവത്തിൽ കമ്യൂണീസ്റ്റുകൾ ദാവൂദ് ഖാനെ വധിച്ച് അധികാരം പിടിച്ചെടുത്തു.
വസ്തുതകൾ റിപബ്ലിക് ഓഫ് അഫ്ഗാനിസ്താൻ جمهوری افغانستان, തലസ്ഥാനം ...
റിപബ്ലിക് ഓഫ് അഫ്ഗാനിസ്താൻ جمهوری افغانستان | |||||||
---|---|---|---|---|---|---|---|
1973 - 1978 | |||||||
തലസ്ഥാനം | കാബൂൾ | ||||||
പൊതുവായ ഭാഷകൾ | പഷ്തു, പേർഷ്യൻ | ||||||
മതം | ഇസ്ലാം | ||||||
ഗവൺമെൻ്റ് | ഏകാധിപത്യ റിപബ്ലിക് | ||||||
ചരിത്ര യുഗം | ശീതയുദ്ധം | ||||||
• സ്ഥാപിതം | 1973 | ||||||
• ഇല്ലാതായത് | 1978 | ||||||
|
അടയ്ക്കുക
വസ്തുതകൾ അഫ്ഗാനിസ്താന്റെ ചരിത്രം, ഏരിയാന · ഖുറാസാൻ ...
അഫ്ഗാനിസ്താന്റെ ചരിത്രം | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഇവയും കാണുക | |||||||||||||||||
ഏരിയാന · ഖുറാസാൻ | |||||||||||||||||
സമയരേഖ | |||||||||||||||||
ഇസ്ലാമിനു മുൻപുള്ള കാലഘട്ടം
| |||||||||||||||||
ഇസ്ലാമിക ആക്രമണം
| |||||||||||||||||
|
അടയ്ക്കുക