റിച്ചാർഡ് ആദംസ്
From Wikipedia, the free encyclopedia
ഇംഗ്ലീഷ് സാഹിത്യകാരനാണ് റിച്ചാർഡ് ആദംസ്.ആധുനിക ചരിത്രത്തിൽ ബിരുദം നേടിയതിനു ശേഷം ബ്രിട്ടനു വേണ്ടി രണ്ടാം ലോക യുദ്ധത്തിൽ സൈനികസേവനം ചെയ്തു.തന്റെ പഠനത്തിനു ശേഷം ബ്രിട്ടൺ സിവിൽ സർവീസിൽ പ്രവേശിച്ചു. മുയലുകളുടെ കഥപറഞ്ഞ 1974-ൽ പുറത്തിറങ്ങിയ ചിൽഡ്രൻസ് ക്ലാസിക് ‘വാട്ടർഷിപ്പ് ഡൗൺ’ ആണ് ആദംസിനെ ശ്രദ്ധേയനാക്കിയത്[2][3].
വസ്തുതകൾ റിച്ചാർഡ് ആദംസ്, ജനനം ...
റിച്ചാർഡ് ആദംസ് | |
---|---|
ജനനം | Richard George Adams (1920-05-09)9 മേയ് 1920 Wash Common, Newbury, Berkshire, England |
മരണം | 24 ഡിസംബർ 2016(2016-12-24) (പ്രായം 96) Oxford, Oxfordshire, England[1] |
തൊഴിൽ | Novelist |
ദേശീയത | British |
ശ്രദ്ധേയമായ രചന(കൾ) | Watership Down, Shardik, The Plague Dogs, The Girl in a Swing |
അവാർഡുകൾ | Carnegie Medal 1972 Guardian Prize 1973 |
കയ്യൊപ്പ് |
അടയ്ക്കുക