രാജീന്ദർ പുരി
From Wikipedia, the free encyclopedia
പ്രമുഖ കാർട്ടൂണിസ്റ്റും, കോളമെഴുത്തുകാരനുമായിരുന്നു രാജീന്ദർ പുരി. (ജ: 20, സെപ്റ്റം: 1934 കറാച്ചി- മ:16 ഫെബ്രു: 2015 ഡൽഹി) [1] .ദ് ഹിന്ദുസ്ഥാൻ ടൈംസ്, ദ് സ്റ്റേറ്റ്സ്മാൻ, ദ് ഔട്ട് ലുക്ക് എന്നീ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
വസ്തുതകൾ രജീന്ദർ പുരി, Founder General Secretary of the Janata Party ...
രജീന്ദർ പുരി | |
---|---|
Founder General Secretary of the Janata Party | |
ഓഫീസിൽ 1977 - 1988 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1934-09-20)20 സെപ്റ്റംബർ 1934 കറാച്ചി (now in Pakistan) |
മരണം | 16 ഫെബ്രുവരി 2015(2015-02-16) (പ്രായം 80) Delhi, India |
തൊഴിൽ | Journalist Cartoonist Political activist |
വെബ്വിലാസം | http://rajinderpuri.com/ |
അടയ്ക്കുക
1977 ൽ സജീവ രാഷ്ട്രീയത്തിലേയ്ക്കു കടന്ന പുരി ജനതാപാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. എന്നാൽ 1988 നു ശേഷം അദ്ദേഹം രാഷ്ട്രീയം വിടുകയാണുണ്ടായത്.