രത്തനകോശിൻ രാജ്യം
From Wikipedia, the free encyclopedia
രത്തനകോസിൻ രാജ്യം (Thai: อาณาจักรรัตนโกสินทร์, IPA: [āːnāːt͡ɕàk ráttanákōːsǐn]) തായ്ലന്റിന്റെ (പഴയ സയാം) ചരിത്രത്തിലെ നാലാമത്തെതും ഇന്നുള്ളതുമായ പരമ്പരാഗതമായ ശക്തികേന്ദ്രമാണ്. 1782ൽ ആണിത് സ്ഥാപിച്ചത്. ഈ കാലത്താണ് ബാങ്കോക്ക് തലസ്ഥാനനഗരമായത്.
വസ്തുതകൾ Preceded by, Followed by ...
1782–1932 | |
Preceded by | Thonburi Kingdom |
---|---|
Followed by | History of Thailand (1932–1973) |
Monarch(s) | Phutthayotfa Chulalok (King Rama I) Phutthaloetla Naphalai (King Rama II) Nangklao (King Rama III) Mongkut (King Rama IV) Chulalongkorn (King Rama V) Vajiravudh (King Rama VI) Prajadhipok (King Rama VII) |
അടയ്ക്കുക