യെവ്ഗെനി ഒനേഗിൻ
From Wikipedia, the free encyclopedia
പുഷ്കിൻ രചിച്ച ഒരു നോവലാണ് യെവ്ഗെനി ഒനേഗിൻ (Eugene OneginRussian: Евге́ний Оне́гин, BGN/PCGN: Yevgeniy Onegin).
വസ്തുതകൾ കർത്താവ്, യഥാർത്ഥ പേര് ...
കർത്താവ് | Alexander Pushkin |
---|---|
യഥാർത്ഥ പേര് | Евгений Онегин |
പരിഭാഷ | Vladimir Nabokov, Charles Johnston, James E. Falen, and Walter W. Arndt. |
രാജ്യം | Russia |
ഭാഷ | Russian |
സാഹിത്യവിഭാഗം | Novel, verse |
പ്രസിദ്ധീകരിച്ച തിയതി | 1825–1832 (in serial), 1833 (single volume) |
മാധ്യമം | Print (hardback & paperback) |
അടയ്ക്കുക
കാവ്യരൂപത്തിലുള്ള നോവലായ ഈ കൃതി പരമ്പരയായി 1823 മുതൽ 1831 വരെ പ്രസിദ്ധീകരിക്കപ്പെട്ടു.1833-ലാണ് പൂർണ്ണരൂപത്തിലുള്ള ആദ്യ പ്രസിധീകരണം.