യൂലിപോടൈഫ്ല
From Wikipedia, the free encyclopedia
സസ്തനികളിലെ ഒരു നിരയാണ് യൂലിപോടൈഫ്ല (Eulipotyphla) ("ശരിക്കും തടിച്ചതും കണ്ണുകാണാത്തതും"[1])
വസ്തുതകൾ Eulipotyphla Temporal range: Upper Cretaceous – Recent, ശാസ്ത്രീയ വർഗ്ഗീകരണം ...
Eulipotyphla Temporal range: Upper Cretaceous – Recent | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Eulipotyphla |
അടയ്ക്കുക
ഇതിൽ ഇത്തിൾപ്പന്നികളും ജിമ്ന്യൂറുകളും സോളിനോഡോണുകളും ഡെസ്മാനുകളും, മോളുകളും നച്ചെലിയെപ്പോലുള്ള മോളുകളും നച്ചെലികളും ഉൾപ്പെടുന്നു.[2][3][4]