യൂഫ്രട്ടീസ്
From Wikipedia, the free encyclopedia
തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ചരിത്രപരമായി പ്രമുഖസ്ഥാനമലങ്കരിക്കുന്ന നദികളിൽ ഒന്നുമാണ് യൂഫ്രട്ടീസ്. ടൈഗ്രീസിനോടൊപ്പം യൂഫ്രട്ടീസും ചേർന്നാണ് മൊസൊപ്പൊട്ടോമിയയെ നിർവചിച്ചത്. തൗറൂസ് മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന യൂഫ്രട്ടീസ് സിറിയയിലൂടെ ഒഴുകി ഇന്നത്തെ ഇറാഖിലെ ബസ്രക്ക് വടക്കുള്ള അൽ-ഖുർന എന്ന സ്ഥലത്ത് ടൈഗ്രീസിൽ പതിക്കുന്നു. തുടർന്ന് ഷാത്തുൽ അറബ് എന്നറിയപ്പെടുന്ന നദി ഒടുവിൽ പേർഷ്യൻ ഉൾക്കടലിൽ ചെന്ന് ചേരുന്നു.
വസ്തുതകൾ രാജ്യങ്ങൾ, Basin area ...
യൂഫ്രട്ടീസ് | |
Arabic: الفرات, al-Furāt, Turkish: Fırat, Syriac: ܦܪܬ, Prāṯ | |
നദി | |
ഇറാഖിലെ യൂഫ്രട്ടീസ് | |
രാജ്യങ്ങൾ | ഇറാഖ്, സിറിയ, തുർക്കി |
---|---|
Basin area | തുർക്കി, സിറിയ, ഇറാഖ്, ജൊർഡാൻ, Saudi Arabia, കുവൈറ്റ് |
പോഷക നദികൾ | |
- ഇടത് | Balikh, Khabur |
- വലത് | Sajur |
പട്ടണങ്ങൾ | Birecik, Ar-Raqqah, Deir ez-Zor, Ramadi, Fallujah, Kufa, Samawah, Nasiriyah |
Primary source | Murat Su |
ദ്വിതീയ സ്രോതസ്സ് | Kara Su |
Source confluence | Keban |
- ഉയരം | 610 m (2,001 ft) |
അഴിമുഖം | Shatt al-Arab |
- സ്ഥാനം | Al-Qurnah, Basra Governorate, Iraq |
നീളം | 2,289 km (1,422 mi) |
നദീതടം | 378,000 km2 (145,947 sq mi) |
Discharge | for Hīt |
- ശരാശരി | 356 m3/s (12,572 cu ft/s) |
- max | 2,514 m3/s (88,781 cu ft/s) |
- min | 58 m3/s (2,048 cu ft/s) |
Map of the Tigris - Euphrates watershed | |
[1][2] | |
അടയ്ക്കുക