യൂജീൻ മൈക്കൾ അന്റോണിയാഡിFrom Wikipedia, the free encyclopedia ഗ്രീക്-ഫ്രഞ്ച് ജ്യോതിശ്ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്നു യൂജീൻ മൈക്കൾ അന്റോണിയാഡി (1870-1944). ഇദ്ദേഹത്തിന്റെ രണ്ട് ശാസ്ത്ര ഗ്രന്ഥങ്ങൾ ക്ലാസ്സിക് ജ്യോതിശ്ശാസ്ത്രത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളായി കണക്കാക്കപ്പെടുന്നു. ഇ.എം.അന്റോണിയാഡി
ഗ്രീക്-ഫ്രഞ്ച് ജ്യോതിശ്ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്നു യൂജീൻ മൈക്കൾ അന്റോണിയാഡി (1870-1944). ഇദ്ദേഹത്തിന്റെ രണ്ട് ശാസ്ത്ര ഗ്രന്ഥങ്ങൾ ക്ലാസ്സിക് ജ്യോതിശ്ശാസ്ത്രത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളായി കണക്കാക്കപ്പെടുന്നു. ഇ.എം.അന്റോണിയാഡി