യുണൈറ്റഡ് ഇന്റർനെറ്റ്
From Wikipedia, the free encyclopedia
യുണൈറ്റഡ് ഇൻറർനെറ്റ് AG ജർമ്മനിയിലെ ഇൻറർനെറ്റ് സേവനദാതാവാണ്. മൂന്ന് ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി മുഖ്യ ഇൻറർനെറ്റ് സേവനദാതാവാണ് യുണൈറ്റഡ് ഇൻറർനെറ്റ് AG.
വസ്തുതകൾ Type, വ്യവസായം ...
Public (ISIN: DE0005089031) | |
വ്യവസായം | ഇൻറർനെറ്റ് സേവനം |
മുൻഗാമി | 1&1 EDV-Marketing GmbH |
സ്ഥാപിതം | Montabaur, ജർമ്മനി (1988 (1988)) |
പ്രധാന വ്യക്തി | Ralph Dommermuth |
ഉത്പന്നങ്ങൾ | GMX Mail |
വരുമാനം | €1.478 billion (2007) |
മൊത്ത വരുമാനം | €11.5 million (2007) |
ജീവനക്കാരുടെ എണ്ണം | 3734 (2007) |
വെബ്സൈറ്റ് |
അടയ്ക്കുക
സ്വന്തം ഇൻറർനെറ്റ് ബാക്ക്ബോണിൽ വിവിധ ഇൻറർനെറ്റ് എക്സ്ചേഞ്ച് പോയിൻറകളുമായി ബന്ധപ്പെട്ടാണ് യുണൈറ്റഡ് ഇൻറർനെറ്റ് പ്രവർത്തിക്കുന്നത്[1].