മോഹനം
കർണാടകസംഗീതത്തിലെ ജന്യരാഗം / From Wikipedia, the free encyclopedia
കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ് മോഹനം. 28-ആമത് മേളകർത്താരാഗമായ ഹരികാംബോജിയിൽ നിന്നും ജനിച്ച ഈ രാഗം, സംഗീതം അഭ്യസിച്ചു തുടങ്ങുന്നവർ ആദ്യമായി പഠിക്കുന്ന രാഗങ്ങളിലൊന്നാണ്.
കൂടുതൽ വിവരങ്ങൾ മോഹനം, ആരോഹണം ...
മോഹനം | |
---|---|
ആരോഹണം | സ രി2 ഗ2 പ ധ2 സ |
അവരോഹണം | സ ധ2 പ ഗ2 രി2 സ |
ജനകരാഗം | ഹരികാംബോജി |
കീർത്തനങ്ങൾ | വരവീണ മൃദുപാണി |
അടയ്ക്കുക