മൊൺട്രിയാൽ
From Wikipedia, the free encyclopedia
കാനഡയിലെ പ്രവിശ്യയായ ക്യൂബെക്കിലെ ഏറ്റവും വലിയ നഗരവും കാനഡയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള നഗരവുമാണ് മൊൺട്രിയാൽ (Montreal /ˌmʌntriˈɒl/ ⓘ;[14] French: [mɔ̃ʁeal] ⓘ; officially Montréal) ഫോർട്ട് വില്ലി മേരി([Fort Ville-Marie, "City of Mary") എന്നായിരുന്നു ഈ നഗരത്തിന്റെ ആദ്യകാല നാമധേയം[15] നഗരമധ്യത്തിലുള്ള മൗണ്ട് റോയൽ എന്ന കുന്നിന്റെ പേരിൽനിന്നുമാണ് മൊൺട്രിയാൽ എന്ന പേർ വന്നത് [16] മൊൺട്രിയാൽ ദ്വീപിലാണ് ഈ നഗരത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത്.[17][18] നാല് ഋതുക്കളും കൃത്യമായി അനുഭവപ്പെടുന്ന ഇവിടത്ത് ഉഷ്ണകാലം ചൂടുള്ളതും ശൈത്യകാലം ഹിമപാതമുള്ളതുമാണ് .[19] 2016-ലെ ജനസംഖ്യ 17,04,694 ആയിരുന്നു.[9] ഫ്രഞ്ച് ഭാഷയാണ് നഗരത്തിലെ ഔദ്യോഗിക ഭാഷ [20] [21] പാരിസ് കഴിഞ്ഞാൽ ലോകത്തിൽ ഫ്രഞ്ച് മാതൃഭാഷയായി ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന നഗരവുമാണ് മൊൺട്രിയാൽ. [22][23] [24]
മൊൺട്രിയാൽ Montreal | |||
---|---|---|---|
നഗരം | |||
സിറ്റി ഓഫ് മൊൺട്രിയാൽ Ville de Montréal (French) | |||
From top to bottom, left to right: Downtown Montreal, Notre-Dame Basilica, Olympic Stadium, McGill University, Old Montreal featuring the Clock Tower and Jacques Cartier Bridge at the Fireworks Festival, Saint Joseph's Oratory | |||
| |||
Nickname(s): | |||
Motto(s): Concordia Salus ("well-being through harmony") | |||
Coordinates: 45°30′N 73°34′W | |||
Country | കാനഡ | ||
Province | Quebec | ||
Region | Montreal | ||
UA | Urban agglomeration of Montreal | ||
Founded | May 17, 1642 | ||
Incorporated | 1832 | ||
Constituted | January 1, 2002 | ||
Boroughs | List
| ||
• Mayor | Valérie Plante | ||
• Federal riding | List
| ||
• Prov. riding | List
| ||
• MPs | List of MPs
| ||
• നഗരം | [[1 E+8_m²|431.50 ച.കി.മീ.]] (166.60 ച മൈ) | ||
• ഭൂമി | 365.13 ച.കി.മീ.(140.98 ച മൈ) | ||
• നഗരം | 1,545.30 ച.കി.മീ.(596.64 ച മൈ) | ||
• മെട്രോ | 4,258.31 ച.കി.മീ.(1,644.14 ച മൈ) | ||
ഉയരത്തിലുള്ള സ്ഥലം | 233 മീ(764 അടി) | ||
താഴ്ന്ന സ്ഥലം | 6 മീ(20 അടി) | ||
(2016)[9] | |||
• നഗരം | 17,04,694 | ||
• ജനസാന്ദ്രത | 3,889.8/ച.കി.മീ.(10,075/ച മൈ) | ||
• നഗരപ്രദേശം | 35,19,595 | ||
• നഗര സാന്ദ്രത | 2,719.9/ച.കി.മീ.(7,045/ച മൈ) | ||
• മെട്രോപ്രദേശം | 40,98,927 (2nd) | ||
• മെട്രോ സാന്ദ്രത | 890.2/ച.കി.മീ.(2,306/ച മൈ) | ||
• Pop 2011–2016 | 2.9% | ||
• Dwellings | 9,39,112 | ||
Demonym(s) | Montrealer Montréalais(e)[12] | ||
സമയമേഖല | UTC−5 (EST) | ||
• Summer (DST) | UTC−4 (EDT) | ||
Postal code(s) | H (except H7 for Laval) | ||
ഏരിയ കോഡ് | 514 and 438 | ||
GDP | US$ 155.9 billion[13] | ||
GDP per capita | US$38,867[13] | ||
വെബ്സൈറ്റ് | ville |