മേരി ഹാരിസൺ മക് കീ
From Wikipedia, the free encyclopedia
മേരി ഹാരിസൺ മക് കീ (ജീവിതകാലം : ഏപ്രിൽ 3, 1858 – ഒക്ടോബർ 28, 1930) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ബെഞ്ചമിൻ ഹാരിസണിൻറെയും പത്നിയായിരുന്ന കരോലിൻ സ്കോട്ട് ഹാരിസണിൻറെയും ഏകമകളായിരുന്നു. 1892 ൽ തൻറെ അമ്മയുടെ മരണത്തിനുശേഷം മേരി ഹാരിസൺ, പിതാവിൻറെ പ്രസിഡൻറ് കാലവാധിയുടെ ശേഷമുള്ള കാലം പിതാവിനുവേണ്ടി വൈറ്റ്ഹൌസിലെ പ്രഥമവനിതയെന്ന കർത്തവ്യം ഏറ്റെടുത്തു. പിതാവ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അവർ വിവാഹിതയായിരുന്നു. പിതാവിൻറെ പ്രസിഡൻറു പദവിയിലുള്ള കാലത്ത് മേരിയും കുടുംബവും വൈറ്റ്ഹൌസിലാണ് താമസിച്ചിരുന്നത്. വൈറ്റ്ഹൌസിലെ ആതിഥേയയുടെ ചുമതലകൾ നിർവ്വഹിക്കുകയും ചെയ്തിരുന്നു.
വസ്തുതകൾ Mary McKee, First Lady of the United States Acting ...
Mary McKee | |
---|---|
First Lady of the United States Acting | |
In role October 25, 1892 – March 4, 1893 | |
രാഷ്ട്രപതി | Benjamin Harrison |
മുൻഗാമി | Caroline Harrison |
പിൻഗാമി | Frances Cleveland |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1858-04-03)ഏപ്രിൽ 3, 1858 Indianapolis, Indiana, U.S. |
മരണം | ഒക്ടോബർ 28, 1930(1930-10-28) (പ്രായം 72) Indianapolis, Indiana, U.S. |
പങ്കാളി | James McKee |
കുട്ടികൾ | Benjamin Mary |
അടയ്ക്കുക