മേരി സിറിൻ ബർച്ച് ബ്രെക്കിൻഡ്രിഡ്ജ്
From Wikipedia, the free encyclopedia
മേരി സിറിൻ ബർച്ച് ബ്രെക്കിൻറിഡ്ജ് (ജീവിതകാലം : ആഗസ്റ്റ് 16, 1826 – ഒക്ടോബർ 8, 1907) അമേരിക്കൻ ഐക്യനാടുകളുടെ പതിനാലാമത്തെ വൈസ് പ്രസിഡൻറായിരുന്ന ജോൺ സി. ബ്രെക്കിൻഡ്രിഡ്ജിൻറെ പത്നിയും അദ്ദേഹം വൈസ് പ്രസിഡൻറായരുന്ന 1857 മാർച്ച് 4 മുതൽ 1861 മാർച്ച് 4 വരെ വൈറ്റ്ഹൌസിലെ സെക്കൻറ് ലേഡിയും ആയിരുന്നു.
വസ്തുതകൾ Mary Breckinridge, Second Lady of the United States ...
Mary Breckinridge | |
---|---|
Second Lady of the United States | |
In role March 4, 1857 – March 4, 1861 | |
രാഷ്ട്രപതി | James Buchanan |
മുൻഗാമി | Abigail Fillmore (1850) |
പിൻഗാമി | Ellen Hamlin |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mary Cyrene Burch (1826-08-16)ഓഗസ്റ്റ് 16, 1826 Georgetown, Kentucky, U.S. |
മരണം | ഒക്ടോബർ 8, 1907(1907-10-08) (പ്രായം 81) University Heights, The Bronx, New York, U.S. |
പങ്കാളികൾ | |
കുട്ടികൾ | 6, including Clifton R. Breckinridge |
മാതാപിതാക്കൾs | Clifton Rhodes Burch Alethia Viley |
അടയ്ക്കുക