മേരി ലീ
സൗത്ത് ഓസ്ട്രേലിയയിലെ ഒരു ഐറിഷ്-ഓസ്ട്രേലിയൻ സഫ്രാജിസ്റ്റും സാമൂഹിക പരിഷ്കർത്താവും / From Wikipedia, the free encyclopedia
സൗത്ത് ഓസ്ട്രേലിയയിലെ ഒരു ഐറിഷ്-ഓസ്ട്രേലിയൻ സഫ്രാജിസ്റ്റും സാമൂഹിക പരിഷ്കർത്താവുമായിരുന്നു മേരി ലീ (മുമ്പ്, വാൾഷ്) (14 ഫെബ്രുവരി 1821 - 18 സെപ്റ്റംബർ 1909).
വസ്തുതകൾ മേരി ലീ, ജനനം ...
മേരി ലീ | |
---|---|
ജനനം | മേരി വാൽഷ് (1821-02-14)14 ഫെബ്രുവരി 1821 കൗണ്ടി മോനാഘൻ, അയർലൻഡ് |
മരണം | 18 സെപ്റ്റംബർ 1909(1909-09-18) (പ്രായം 88) |
സജീവ കാലം | 1883–1896 |
അറിയപ്പെടുന്നത് | Women's suffrage in South Australia |
ജീവിതപങ്കാളി(കൾ) | ജോർജ്ജ് ലീ (m. 1844) |
കുട്ടികൾ | 7 |
അടയ്ക്കുക