മേരി മക്കില്ലോപ്
From Wikipedia, the free encyclopedia
ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച വനിതയാണ് മദർ മേരി മക്കില്ലോപ് (15 ജനുവരി1842 – 8 ഓഗസ്റ്റ് 1909). 2010 ഒക്ടോബർ 17 നാണ് മാർപാപ്പ ഈ പ്രഖ്യാപനം നടത്തിയത് [1] ഓസ്ട്രേലിയായിൽ ഇന്നും ഏറ്റവുമധികം ആദരിക്കപ്പെടുന്ന വനിതയുമാണ് ഇവർ. വളരെ സ്വതന്ത്രമായി ചിന്തിച്ചിരുന്ന മദർ സഭാ അധികാരികളുമായി നിരന്തരം പോരാട്ടത്തിലായിരുന്നു. 1871 - ൽ സഭ അവരെ വിലക്കുകയും ചെയ്തു. ഇവരെ സഭ വിലക്കുവാനുള്ള കാരണം വൈദികരുടെ ലൈംഗികപീഡനം പുറത്തുകൊണ്ടുവന്നതും സഭയിലെ പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്തതുമാണ്. പിന്നീട് ഈ വിലക്ക് സഭ പിൻവലിച്ചിരുന്നു.
വസ്തുതകൾ വിശുദ്ധ മദർ മേരി മക്കില്ലോപ് Saint Mary of the Cross, ജനനം ...
വിശുദ്ധ മദർ മേരി മക്കില്ലോപ് Saint Mary of the Cross | |
---|---|
ജനനം | (1842-01-15)15 ജനുവരി 1842 ഫിറ്റ്സ്രോയ്, വിക്ടോറിയ, ഓസ്ട്രേലിയ |
മരണം | 8 ഓഗസ്റ്റ് 1909(1909-08-08) (പ്രായം 67) നോർത്ത് സിഡ്നി,ഓസ്ട്രേലിയ |
വണങ്ങുന്നത് | കാത്തലിക് |
വാഴ്ത്തപ്പെട്ടത് | 19 ജനുവരി1995, സിഡ്നി by ജോൺപോൾ മാർപാപ്പ II |
നാമകരണം | 17 ഒക്ടോബർ 2010, വത്തിക്കാൻ സിറ്റി by ബനഡിക്ട് മാർപാപ്പ XVI |
പ്രധാന തീർത്ഥാടനകേന്ദ്രം | മേരി മക്കില്ലോപ്പ്, നോർത്ത് സിഡ്നി |
ഓർമ്മത്തിരുന്നാൾ | 8 August |
മദ്ധ്യസ്ഥം | ഓസ്ട്രേലിയ, ബ്രിസ്ബെയ്ൻ, Knights of the Southern Cross |
അടയ്ക്കുക