മെസന്റെറി
From Wikipedia, the free encyclopedia
മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയിൽ പുതിയതായി കണ്ടെത്തിയ അവയവമാണ് മെസന്റെറി ( Mesentery )(/ˈmɛzənˌtɛri/) [1]. ഈ അവയവം, ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി.
വസ്തുതകൾ മെസന്റെറി, Details ...
മെസന്റെറി | |
---|---|
Details | |
Identifiers | |
Latin | Mesenterium |
Anatomical terminology |
അടയ്ക്കുക