മെറിയം-വെബ്സ്റ്റർ
From Wikipedia, the free encyclopedia
മെരിയം-വെബ്സ്റ്റേഴ്സ് ഇൻകോർപ്പറേറ്റഡ് എന്നത് ഒരു അമേരിക്കൻ പ്രസാധക കമ്പനിയാണ്. പുസ്തകങ്ങളുടെ പ്രത്യേകിച്ച്, നിഘണ്ടുക്കളുടെ പേരിൽ അവർ അറിയപ്പെടുന്നു .
വസ്തുതകൾ മെറിയം-വെബ്സ്റ്റർ, മാതൃ കമ്പനി ...
മെറിയം-വെബ്സ്റ്റർ | |
---|---|
മാതൃ കമ്പനി | Encyclopædia Britannica, Inc. |
സ്ഥാപിതം | 1831; 193 years ago (1831) |
സ്ഥാപക(ൻ/ർ) | George Merriam, Charles Merriam |
സ്വരാജ്യം | United States |
ആസ്ഥാനം | Springfield, Massachusetts |
Publication types | Reference books, online dictionaries |
ഒഫീഷ്യൽ വെബ്സൈറ്റ് | merriam-webster |
അടയ്ക്കുക
1831 ൽ ജോർജും ചാൾസ് മെറിയവും മാസാച്യൂസെറ്റ്സിലെ സ്പ്രിംഗ്ഫീൽഡിൽ ജി & സി മെറിയം കമ്പനി എന്ന പേരിൽ കമ്പനി സ്ഥാപിച്ചു. 1843-ൽ നോഹ വെബ്സ്റ്റർ മരിച്ചതിനുശേഷം കമ്പനി Webster's estateൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലെ ഒരു അമേരിക്കൻ നിഘണ്ടുവിന്റെ അവകാശം വാങ്ങി. എല്ലാ മെറിയം-വെബ്സ്റ്റർ നിഘണ്ടുക്കളും ഈ ഉറവിടത്തിൽ നിന്നാണ് ആരംഭിക്കുന്നത്. 1964 ൽ Merriam-Webster. Inc നെ ഒരു അനുബന്ധ സ്ഥാപനമായി ഏറ്റെടുത്തു. 1982 ൽ കമ്പനി അതിന്റെ നിലവിലെ പേര് സ്വീകരിച്ചു.