മെകോങ്
From Wikipedia, the free encyclopedia
തെക്കു കിഴക്കൻ ഏഷ്യയിലെ ഒരു നദിയാണ് മെകോങ് നദി. ലോകത്തിലെ നീളം കൂടിയ നദികളിൽ[2] പന്ത്രണ്ടാമത്തേതും ഏഷ്യയിലെ നീളം കൂടിയ നദികളിൽ ഏഴാമത്തേതുമാണിത്. ഈ നദിയുടെ നീളം 4,350 km (2,703 mi),[2] നീർവാർച്ചാപ്രദേശത്തിന്റെ വിസ്തൃതി 795,000 km2 (307,000 sq mi), ഓരോ വർഷവും ഒഴുകുന്ന ജലത്തിന്റെ അളവ് 457 km3 (110 cu mi) ആകുന്നു.[3] തിബെത്തൻ പീഠഭൂമിയിൽനിന്നും ചൈനയിലെ യുനാൻ പ്രവിശ്യയിലൂടെയും പിന്നീട് മ്യാന്മാർ, ലാവോസ്, തായ്ലന്റ്, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലൂടെയും ഒഴുകുന്ന ഈ നദിയിൽ വെള്ളച്ചാട്ടങ്ങളും ദ്രുതധാരകളും(rapids) ഉള്ളതിനാൽ സഞ്ചാരം ദുഷ്കരമാണ്. എന്നാലും പടിഞ്ഞാറൻ ചൈനയുടേയും തെക്കുകിഴക്കൻ ഏഷ്യയുടേയും ഇടയിലെ പ്രധാന വാണിജ്യമാർഗ്ഗമാണിത്.
വസ്തുതകൾ രാജ്യങ്ങൾ, സ്രോതസ്സ് ...
മെകോങ് നദി | |
Megaung Myit, แม่น้ำโขง (Maenam Khong), ແມ່ນ້ຳຂອງ, Mékôngk, Tonle Thom (ទន្លេដ៏ធំ, ទន្លេមេគង្គ), Cửu Long, Mê Kông, 湄公 (Méigōng) | |
A view of the Mekong River at Luang Prabang in Laos | |
രാജ്യങ്ങൾ | China, Burma, Laos, Thailand, Cambodia, Vietnam |
---|---|
പോഷക നദികൾ | |
- ഇടത് | Nam Khan, Tha, Nam Ou |
- വലത് | Mun, Tonle Sap, Kok, Ruak |
സ്രോതസ്സ് | Lasagongma Spring |
- സ്ഥാനം | Mt. Guozongmucha, Zadoi, Yushu Tibetan Autonomous Prefecture, Qinghai, China |
- ഉയരം | 5,224 m (17,139 ft) |
- നിർദേശാങ്കം | 33°42.5′N 94°41.7′E |
അഴിമുഖം | Mekong Delta |
- ഉയരം | 0 m (0 ft) |
നീളം | 4,350 km (2,703 mi) |
നദീതടം | 795,000 km2 (307,000 sq mi) |
Discharge | for South China Sea |
- ശരാശരി | 16,000 m3/s (570,000 cu ft/s) |
- max | 39,000 m3/s (1,400,000 cu ft/s) |
Protection Status | |
Official name | Middle Stretches of the Mekong River north of Stoeng Treng |
Designated | June 23, 1999[1] |
Tributaries of the Mekong |
അടയ്ക്കുക
വസ്തുതകൾ
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
അടയ്ക്കുക