മൂൺ റിവർ (ഒന്റാറിയോ)
From Wikipedia, the free encyclopedia
കാനഡയിൽ മസ്കോക്ക തടാകങ്ങൾ, സെൻട്രൽ ഒൺടേറിയയിലെ മസ്കോക ഡിസ്ട്രിക്റ്റ് മുനിസിപ്പാലിറ്റി, ജോർജ്ജിയൻ ബേ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഒരു നദിയാണ് മൂൺ നദി.[2][1][3][4][5]ബാല കമ്മ്യൂണിറ്റിയിലെ മസ്കോക്ക തടാകത്തിൽ നിന്ന് ജോർജ്ജിയൻ ബേയിലേയ്ക്ക് പാരി സൗണ്ടിന്റെ തെക്ക് ഹൂറൺ തടാകത്തിലൂടെ ഒഴുകുന്നു. നദിയുടെ പേര് മൂൺ -സിബി എന്ന ഓജിബ്വ പേരിൽ നിന്നാണ് വന്നത് അതായത് "മൂസ് നദി" എന്ന് അർത്ഥമാക്കുന്നു.
വസ്തുതകൾ രാജ്യം, Province ...
Moon River | |
River | |
The main falls of Moon River Falls where it empties into Moon River Bay, Georgian Bay, Lake Huron | |
Name origin: From the Ojibwa moonz-ziibi, "moose river" | |
രാജ്യം | Canada |
---|---|
Province | Ontario |
Region | Central Ontario |
District | Muskoka |
Municipalities | Georgian Bay, Muskoka Lakes |
Part of | Great Lakes Basin |
പോഷക നദികൾ | |
- വലത് | Haggart Creek |
സ്രോതസ്സ് | Lake Muskoka |
- സ്ഥാനം | Bala, Muskoka Lakes |
- ഉയരം | 225 m (738 ft) |
- നിർദേശാങ്കം | 45°00′49″N 79°36′51″W[1] |
അഴിമുഖം | Georgian Bay |
- സ്ഥാനം | Georgian Bay, Ontario |
- ഉയരം | 176 m (577 ft) |
- നിർദേശാങ്കം | 45°06′57″N 79°58′12″W [2] |
അടയ്ക്കുക