മുഹമ്മദ് ഷഹാബുദ്ദീൻ
From Wikipedia, the free encyclopedia
ബംഗ്ലാദേശിന്റെ ഇരുപത്തിരണ്ടാമത്തെ പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പ (ബംഗാളി ലിപി: মোহাম্মদ সাহাবুদ্দিন, ജനനം:1949ഡിസംബർ 10). മുഹമ്മദ് അബ്ദുൽ ഹമീദിന്റെ പിൻഗാമിയായി 2023 ഏപ്രിൽ 24 ന് അദ്ദേഹം ചുമതലയേറ്റു.
വസ്തുതകൾ ബഹുമാനപ്പെട്ടമുഹമ്മദ് ഷഹാബുദ്ദീൻ, 22ആമത്തെ ബംഗ്ലാദേശ് പ്രസിഡന്റ് ...
ബഹുമാനപ്പെട്ട മുഹമ്മദ് ഷഹാബുദ്ദീൻ | |
---|---|
মোহাম্মদ সাহাবুদ্দিন | |
22ആമത്തെ ബംഗ്ലാദേശ് പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 2023 ഏപ്രിൽ 24 | |
പ്രധാനമന്ത്രി | ഷേഖ് ഹസീന |
മുൻഗാമി | അബ്ദുൽ ഹമീദ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുഹമ്മദ് ഷഹാബുദ്ദീൻ ഹമ്മദ് ചുപ്പു (1949-12-10) 10 ഡിസംബർ 1949 (74 വയസ്സ്) ശിവരാംപുർ, പബന, കിഴക്കൻ ബംഗാൾ, പാക്കിസ്താൻ (ഇപ്പോഴത്തെ ബംഗ്ലാദേശ്) |
ദേശീയത | ബംഗ്ലാദേശി |
രാഷ്ട്രീയ കക്ഷി | ബംഗ്ലാദേശ് അവാമി ലീഗ് |
പങ്കാളി | റെബേക്ക സുൽത്താന (m. 1972) |
കുട്ടികൾ | 1 |
മാതാപിതാക്കൾ |
|
വസതി | വംഗ ഭവൻ |
വിദ്യാഭ്യാസം | രാജ്ഷാഹി സർവകലാശാല (എം.എസ്.സി, എൽഎൽബി) |
അൽമ മേറ്റർ | ഗവ. എഡ്വേർഡ് കോളേജ്, പബ്ന |
ജോലി | രാഷ്ട്രീയപ്രവർത്തനം |
തൊഴിൽ | ന്യായാധിപൻ |
Military service | |
Branch/service | മുക്തി വാഹിനി |
Battles/wars | ബംഗ്ലാദേശ് വിമോചനയുദ്ധം |
അടയ്ക്കുക
ബംഗ്ലാദേശ് അവാമി ലീഗ് സ്ഥാനാത്ഥിയായിരുന്ന മുഹമ്മദ് ഷഹാബുദ്ദീൻ 2023 ഫെബ്രുവരിയിൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മുൻ ജില്ലാ ജഡ്ജിയും സ്വാതന്ത്ര്യസമരസേനാനിയും ആയ അദ്ദേഹം അവാമി ലീഗ് ഉപദേശക സമിതിയിൽ അംഗമായിരിയ്ക്കവെ എഴുപത്തി മൂന്നാംവയസ്സിലാണ് സ്ഥാനാർത്ഥിയായത്.