മുത്തുസ്വാമി ദീക്ഷിതർ
From Wikipedia, the free encyclopedia
കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളാണ് ദീക്ഷിതർ എന്നപേരിൽ അറിയപ്പെടുന്ന മുത്തുസ്വാമി ദീക്ഷിതർ ( 1775 - 1835). ദീക്ഷിതരോടൊപ്പം ത്യാഗരാജസ്വാമികളും ശ്യാമശാസ്ത്രികളും ചേർന്നുള്ള ത്രിമൂർത്തികളിൽ സംസ്കൃതത്തിൽ കാവ്യരചന നടത്തിയത് ദീക്ഷിതർ മാത്രമായിരുന്നു.[1]
വസ്തുതകൾ മുത്തുസ്വാമി ദീക്ഷിതർ, പശ്ചാത്തല വിവരങ്ങൾ ...
മുത്തുസ്വാമി ദീക്ഷിതർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മുത്തുസ്വാമി ദീക്ഷിതർ |
ജനനം | (1776-03-24)മാർച്ച് 24, 1776[അവലംബം ആവശ്യമാണ്] |
ഉത്ഭവം | തഞ്ചാവൂർ, തമിഴ്നാട്, ഇന്ത്യ |
മരണം | ഒക്ടോബർ 21, 1835(1835-10-21) (പ്രായം 60)[അവലംബം ആവശ്യമാണ്] |
വിഭാഗങ്ങൾ | കർണാടക സംഗീതം |
തൊഴിൽ(കൾ) | കർണാടക സംഗീതജ്ഞൻ |
അടയ്ക്കുക