മിഷൻ വിയെജോ
From Wikipedia, the free encyclopedia
മിഷൻ വിയെജോ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൌണ്ടിയിൽ സാഡിൽബാക്ക് താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഒറ്റ പദ്ധതിയുടെ കീഴിൽ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ മാസ്റ്റർ ആസൂത്രിത സമൂഹങ്ങളിലൊന്നായി മിഷൻ വിജോയെ കണക്കാക്കുന്നു. കൊളറാഡോയിലെ ഹൈലാൻഡ്സ് റാഞ്ച് മാത്രമാണ് വലിപ്പത്തിൽ ഇതിനെ കവച്ചുവയ്ക്കുന്നത്. 2014 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 96,346 ആയിരുന്നു.
വസ്തുതകൾ Mission Viejo, California, Country ...
Mission Viejo, California | |||||||
---|---|---|---|---|---|---|---|
City | |||||||
| |||||||
| |||||||
Motto(s): "Make Living Your Mission"[1] | |||||||
Location of Mission Viejo within Orange County, California. | |||||||
Coordinates: 33°36′46″N 117°39′22″W | |||||||
Country | അമേരിക്കൻ ഐക്യനാടുകൾ | ||||||
State | California | ||||||
County | Orange | ||||||
Incorporated | March 31, 1988[2] | ||||||
• Mayor | Wendy Bucknum[3] | ||||||
• City Manager | Dennis Wilberg[4] | ||||||
• ആകെ | 18.07 ച മൈ (46.81 ച.കി.മീ.) | ||||||
• ഭൂമി | 17.70 ച മൈ (45.84 ച.കി.മീ.) | ||||||
• ജലം | 0.37 ച മൈ (0.97 ച.കി.മീ.) 2.12% | ||||||
ഉയരം | 410 അടി (125 മീ) | ||||||
• ആകെ | 93,305 | ||||||
• കണക്ക് (2016)[8] | 96,396 | ||||||
• ജനസാന്ദ്രത | 5,446.72/ച മൈ (2,103.01/ച.കി.മീ.) | ||||||
സമയമേഖല | UTC-8 (PST) | ||||||
• Summer (DST) | UTC-7 (PDT) | ||||||
ZIP codes | 92691–92692, 92694 | ||||||
ഏരിയ കോഡ് | 949 | ||||||
FIPS code | 06-48256 | ||||||
GNIS feature IDs | 1661045, 2411123 | ||||||
വെബ്സൈറ്റ് | www |
അടയ്ക്കുക
മിഷൻ വിയെജോ അതിന്റെ പ്രകൃതത്തിലും സംസ്കാരത്തിലും സബർബൻ ആണ്. നഗരം പ്രധാനമായും പാർപ്പിടങ്ങൾക്കു പ്രാധാന്യമുള്ളതാണെങ്ങിലും നഗരപരിധിയിൽ നിരവധി ഓഫീസുകളും വ്യവസായങ്ങളും നിലനിൽക്കുന്നു. ഇവിടെ നിലനിന്നിരുന്ന ഒരു വലിയ സ്പാനിഷ് ഭൂഗ്രാന്റായ റാഞ്ചോ മിഷൻ വിയെജോയും അതിനെ ഉപജീവിച്ചു നിലവിൽ വന്ന സമൂഹത്തേയും പരാമർശിച്ചാണ് നഗരത്തിന്റെ ഈ പേരു നിലവിൽവന്നത്.