മിലിന്ദ ഗേറ്റ്സ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ബിസിനസ്സുകാരിയും, സാമൂഹിക പ്രവർത്തകയുമാണ് മിലിന്ദ ഫ്രഞ്ച് ഗേറ്റ്സ്, (ജനനം: മിലിന്ദ ആൻ ഫ്രഞ്ച്; ഓഗസ്റ്റ് 15, 1964, ഡാലസ്, ടെക്സാസ്, യു.എസ്.)[1] .[2] പ്രമുഖ ബിസിനസ്സുകാരനായ ബിൽ ഗേറ്റ്സിന്റെ ഭാര്യയാണ് അവർ. ബിൽ ആൻഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സംഘടനയുടെ സഹസ്ഥാപകയാണ് അവർ. കുറേക്കാലം മൈക്രോസോഫ്റ്റ് കമ്പനിയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.
വസ്തുതകൾ മിലിന്ദ ഗേറ്റ്സ്, ജനനം ...
മിലിന്ദ ഗേറ്റ്സ് | |
---|---|
ജനനം | മിലിന്ദ ആൻ ഫ്രഞ്ച് (1964-08-15) ഓഗസ്റ്റ് 15, 1964 (59 വയസ്സ്) |
കലാലയം | ഡ്യൂക്ക് യൂണിവേഴ്സിറ്റി |
തൊഴിൽ | ബിൽ ആൻഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ ഉടമ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | റെയ്മണ്ട് ജോസഫ് ഫ്രഞ്ച് ജൂണിയർ എലെയ്ൻ ആഗ്നസ് അമെർലാൻഡ് |
വെബ്സൈറ്റ് | ബിൽ ആൻഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷൻ |
അടയ്ക്കുക