മിക്സോസോറസ്
From Wikipedia, the free encyclopedia
ഇക്തിയോസൗർ ജെനുസിൽ പെട്ട മൺ മറഞ്ഞുപോയ ഒരു പുരാതന കടൽ ഉരഗമാണ് മിക്സോസോറസ്. [1]വളരെ ചെറിയ വലിപ്പം ഉള്ള ഒരു ജെനുസായിരുന്നു ഇവ. ഇവയുടെ ഏഴ് ഉപവർഗങ്ങളെ ഇത് വരെ കണ്ടെത്തിയിട്ടുണ്ട്.
വസ്തുതകൾ Mixosaurus Temporal range: Mid Triassic, ശാസ്ത്രീയ വർഗ്ഗീകരണം ...
Mixosaurus Temporal range: Mid Triassic | |
---|---|
Dorsal View of fossil showing top of skull | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Ichthyosauria |
Family: | Mixosauridae |
Genus: | Mixosaurus Baur, 1887 |
Species | |
|
അടയ്ക്കുക