മാർക്ക് സ്ട്രാൻഡ്
From Wikipedia, the free encyclopedia
കനേഡിയൻ ജനിച്ച അമേരിക്കൻ കവിയും, എഴുത്തുകാരനും, പരിഭാഷകനുമായിരുന്നു മാർക് സ്ട്രാൻഡ് (ഏപ്രിൽ 11, 1934 - നവംബർ 29, 2014).സ്ട്രാൻഡിനു 2004 ൽ വാലസ് സ്റ്റീവൻസ് പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.2005 ൽ കൊളംബിയ സർവകലാശാലയി ഇംഗ്ലീഷ് താരതമ്യ സാഹിത്യത്തിൽ പ്രൊഫസറായും സ്ട്രാൻഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വസ്തുതകൾ മാർക്ക് സ്ട്രാൻഡ്, ജനനം ...
മാർക്ക് സ്ട്രാൻഡ് | |
---|---|
ജനനം | (1934-04-11)ഏപ്രിൽ 11, 1934 സമ്മർസൈഡ്, പ്രിൻസ് എഡ്വേർഡ് ദ്വീപ്, കാനഡ |
മരണം | നവംബർ 29, 2014(2014-11-29) (പ്രായം 80) ബ്രൂക്ലിൻ, ന്യൂയോർക്ക്, ന്യൂയോർക്ക്, യു.എസ്. |
തൊഴിൽ | കവി, പരിഭാഷകൻ, നോവലിസ്റ്റ്, ലേഖകൻ |
ദേശീയത | അമേരിക്കൻ, കനേഡിയൻ |
വിദ്യാഭ്യാസം | അന്ത്യോഖ് കോളേജ്; അയോവ റൈറ്റേഴ്സ് വർക്ക്ഷോപ്പ് |
അടയ്ക്കുക