മാസന്ദരാൻ പ്രവിശ്യ
From Wikipedia, the free encyclopedia
ഒരു ഇറാൻ പ്രവിശ്യയായ മാസന്ദരാൻ ഉച്ചാരണംⓘ, (പേർഷ്യൻ: استان مازندران, Ostān-e Māzandarān/Ostân-e Mâzandarân) കാസ്പിയൻ കടലിന്റെ തെക്കൻ തീരത്ത് മധ്യ-വടക്കൻ ഇറാനിനടുത്തുള്ള സെൻട്രൽ അൽബോർസ് പർവതനിരയിൽ സ്ഥിതി ചെയ്യുന്നു.[8]
വസ്തുതകൾ മാസന്ദരാൻ പ്രവിശ്യ استان مازندران, Country ...
മാസന്ദരാൻ പ്രവിശ്യ استان مازندران | |
---|---|
Province | |
Counties of Mazandaran Province | |
Location of Mazandaran Province in Iran | |
Coordinates: 36.5656°N 53.0588°E / 36.5656; 53.0588 | |
Country | Iran |
Region | ONE 1[1] |
Capital | Sari |
Counties | 20 |
• Governor | [[]] |
• ആകെ | 23,833 ച.കി.മീ.(9,202 ച മൈ) |
(2011)[3] | |
• ആകെ | 30,73,943 |
• ജനസാന്ദ്രത | 130/ച.കി.മീ.(330/ച മൈ) |
സമയമേഖല | UTC+03:30 (IRST) |
• Summer (DST) | UTC+04:30 (IRST) |
Main language(s) | Mazandarani (Tabari)[4] Gilaki[5][6] |
HDI (2017) | 0.845[7] very high · 4th |
അടയ്ക്കുക