മാവേലിക്കര
ആലപ്പുഴയിലെ പട്ടണം / From Wikipedia, the free encyclopedia
ആലപ്പുഴ ജില്ലയിലെ താലൂക്കും, ഒരു മുനിസിപ്പൽ നഗരവുമാണ് മാവേലിക്കര. ഇംഗ്ലീഷ്: Mavelikara . ആലപ്പുഴ ജില്ലയുടെ തെക്കേ അതിർത്തിയിൽ മഹത്തായ കോട്ട അഥവാ വേലി നിലനിന്നിരുന്ന നാട് എന്നർത്ഥത്തിലാണ് മാവേലിക്കര എന്ന പേരു ലഭിക്കുന്നത്. എന്നാൽ മഹാബലിക്കര എന്ന പേര് ലോപിച്ചാണ് മാവേലിക്കര ആയത് എന്നാണ് പഴമക്കാർ പറയുന്നത്. പ്രസിദ്ധമായ ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രവും അതിനോടനുബന്ധിച്ചു നടക്കുന്ന കുംഭഭരണി ഉത്സവവും ഇവിടെയാണ്.
വസ്തുതകൾ മാവേലിക്കര, രാജ്യം ...
മാവേലിക്കര | |||||||||
---|---|---|---|---|---|---|---|---|---|
| |||||||||
Nickname(s): "ഓടനാട്,ഓണാട്ടുകര, ഓണനാട്" | |||||||||
രാജ്യം | ഇന്ത്യ | ||||||||
സംസ്ഥാനം | Kerala | ||||||||
പ്രദേശം | മധ്യ തിരുവിതാംകൂർ | ||||||||
ജില്ല | ആലപ്പുഴ ജില്ല | ||||||||
• ജില്ലാ കളക്റ്റർ | നരസിംഹുഗാരി റ്റി എൽ റെഡ്ഡി ഐ.എ.എസ്. | ||||||||
ഉയരം | 11 മീ(36 അടി) | ||||||||
• Official | മലയാളം, ഇംഗ്ലീഷ് | ||||||||
സമയമേഖല | UTC+5:30 (IST) | ||||||||
വാഹന റെജിസ്ട്രേഷൻ | KL-31 | ||||||||
Sex ratio | 1079 ♂/♀ |
അടയ്ക്കുക