മാലിബു, കാലിഫോർണിയ
അമേരിക്കയിലെ ഒരു സ്ഥലം / From Wikipedia, the free encyclopedia
മാലിബു, അമേരിക്കൻ ഐക്യനാടുകളിൽ പടിഞ്ഞാറൻ ലോസ് ഏഞ്ചലസ് കൗണ്ടിയിൽ, ലോസ് ആഞ്ചലസ് നഗര കേന്ദ്രത്തിൽനിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) അകലെ പടിഞ്ഞാറേ ദിശയിൽ സ്ഥിതിചെയ്യുന്ന ഒരു ബീച്ച് നഗരമാണ്. മെഡിറ്ററേനിയൻ കാലാവസ്ഥയാൽ പ്രസിദ്ധമായ മാലിബു നഗരത്തിലേയ്ക്ക് 21 മൈൽ (34 കിലോമീറ്റർ) നീളത്തിലുള്ള ഒരു മാലിബു തീരദേശ തുണ്ടുനിലം 1991-ൽ കൂട്ടിച്ചേർത്തിരുന്നു. ഹോളിവുഡ് സിനിമാ താരങ്ങൾ, വിനോദ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ആളുകൾ, മറ്റ് ധനാഢ്യരായ ആളുകൾ തുടങ്ങിയവർ താമസിക്കുന്ന ഒരു പ്രദേശവുമാണിത്.
വസ്തുതകൾ മാലിബു, കാലിഫോർണിയ, Country ...
മാലിബു, കാലിഫോർണിയ | ||
---|---|---|
City | ||
City of Malibu | ||
Aerial view of Downtown Malibu and surrounding neighborhoods | ||
| ||
Nickname(s): | ||
Location of Malibu in Los Angeles County, California | ||
Coordinates: 34.03°N 118.75°W / 34.03; -118.75 | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Los Angeles | |
Incorporated (city) | മാർച്ച് 28, 1991 (1991-03-28)[4] | |
നാമഹേതു | Chumash: Humaliwo, The Surf Sounds Loudly[5] | |
• Mayor | Rick Mullen[6] | |
• ആകെ | 19.83 ച മൈ (51.35 ച.കി.മീ.) | |
• ഭൂമി | 19.79 ച മൈ (51.27 ച.കി.മീ.) | |
• ജലം | 0.03 ച മൈ (0.09 ച.കി.മീ.) 0.22% | |
ഉയരം | 105 അടി (32 മീ) | |
• ആകെ | 12,645 | |
• കണക്ക് (2016)[10] | 12,879 | |
• ജനസാന്ദ്രത | 650.65/ച മൈ (251.22/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP Codes | 90263, 90264, 90265[11] | |
ഏരിയ കോഡ് | 310/424 | |
FIPS code | 06-45246 | |
GNIS feature IDs | 1668257, 2410913 | |
Primary Airport | Los Angeles International Airport LAX (Major/International) | |
State Routes | ||
County Routes | ||
വെബ്സൈറ്റ് | www |
അടയ്ക്കുക