മായാമാളവഗൗള
15-ാമത്തെ മേളകർത്താരാഗം / From Wikipedia, the free encyclopedia
കർണ്ണാടകസംഗീതത്തിലെ പതിനഞ്ചാമത് മേളകർത്താരാഗമാണ് മായാമാളവഗൗള. ശാസ്ത്രീയസംഗീതത്തിൽ വായ്പ്പാട്ടും ഉപകരണസംഗീതവും അഭ്യസിക്കുന്നവർ ആദ്യമായി പഠിക്കുന്ന രാഗമാണ് ഇത്. എന്നാൽ ചിലയിടങ്ങളിൽ ഓടക്കുഴൽ അഭ്യസിക്കുന്നവർ ഹരികാംബോജി രാഗത്തിലാണ് പാഠങ്ങൾ തുടങ്ങുന്നത്. മലഹരി, സാവേരി തുടങ്ങിയവ മായാമാളവഗൗളയുടെ ജന്യരാഗങ്ങളാണ്[1].
കൂടുതൽ വിവരങ്ങൾ മായാമാളവഗൗള, ആരോഹണം ...
അടയ്ക്കുക
വസ്തുതകൾ മേളകർത്താരാഗങ്ങൾ ...
അടയ്ക്കുക