മാമുൻച്ചിസോറസ്
From Wikipedia, the free encyclopedia
അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു മാമുൻച്ചിസോറസ്, ഉച്ചാരണം (/mɑːˈmʌntʃiˈsɔːrəs/ mah-MUN-chi-SAWR-əs, Archived 2008-09-25 at the Wayback Machine. or spelling pronunciation /məˌmɛntʃiˈsɔːrəs/). ഈ ജെനുസിലെ ആദ്യ ഫോസ്സിൽ സ്പെസിമെൻ ദിനോസറിനെ 1952 ൽ ചൈനയിൽ നിന്നും ആണ് കിട്ടുന്നത്. (Mamenchisaurus constructus) ഏകദേശം 13 മീറ്റർ (43 അടി) നീളം ആണ് കണക്കാകിയിടുള്ളത് . ഇതേ തുടർന്ന് ഇന്നുവരെ 6 ഉപവർഗ്ഗങ്ങളെ കൂടെ കണ്ടുകിട്ടിയിടുണ്ട്.
വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Type species ...
Mamenchisaurus | |
---|---|
ചിത്രകാരന്റെ ഭാവനയിൽ "M. hochuanensis" | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
Family: | †Mamenchisauridae |
Genus: | †Mamenchisaurus Young, 1954 |
Type species | |
†Mamenchisaurus constructus Young, 1954 | |
Species | |
|
അടയ്ക്കുക