മാഡിസൺ, വിസ്കോൺസിൻ
From Wikipedia, the free encyclopedia
മാഡിസൺ, യു.എസ്. സംസ്ഥാനമായ വിസ്കോൺസിന്റെ തലസ്ഥാനവും അതോടൊപ്പം ഡെയ്ൻ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. മാഡിസൺ പട്ടണത്തിലെ ജനസംഖ്യ, 2015 ലെ കണക്കുകളനുസരിച്ച് 248,951 ആണ്. ജനസംഖ്യയനുസരിച്ച്, മിൽവോക്കീ കഴിഞ്ഞാൽ വിസ്കോൺസ് പട്ടണം ഈ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണവും ഐക്യനാടുകളിലെ 84-ആമത്തെ വലിയ പട്ടണവുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയിലെ മാഡിസൺ മെട്രോപോളിറ്റൻ മേഖലയുടെ ഹൃദയമായി ഈ നഗരം വർത്തിക്കുന്നു. ഡെയ്ൻ കൌണ്ടി, സമീപ കൌണ്ടികളായ ലോവാ, ഗ്രീന്‍, കൊളമ്പിയ എന്നിവ എന്നിവയും മാഡിസൻ മെട്രോപോളിറ്റൺ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലാണുൾപ്പെട്ടിരിക്കുന്നത്. മാഡിസൻ മെട്രോപോളിറ്റൺ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ആകെ ജനസംഖ്യ 2010 ലെ കണക്കുകളനുസരിച്ച് 568,593 ആണ്.
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, Madison (disambiguation) കാണുക.
വസ്തുതകൾ മാഡിസൺ, വിസ്കോൺസിൻ, Country ...
മാഡിസൺ, വിസ്കോൺസിൻ | |||||
---|---|---|---|---|---|
State capital city | |||||
Top to bottom, left to right: view of the Downtown skyline and Lake Mendota from Picnic Point, the Wisconsin State Capitol, the glass facade of the Madison Museum of Contemporary Art, the Gates of Heaven Synagogue, the Garver Feed Mill, and Bascom Hall at the University of Wisconsin–Madison, | |||||
| |||||
Nickname(s): Madtown, Mad City, The City of Four Lakes, 77 Square Miles Surrounded by Reality[1] | |||||
Location of Madison in Dane County, Wisconsin | |||||
Coordinates: 43°04′29″N 89°23′03″W | |||||
Country | United States | ||||
State | Wisconsin | ||||
County | Dane | ||||
Municipality | City | ||||
Founded | 1836 | ||||
Chartered | 1846 | ||||
Incorporated | 1856 | ||||
നാമഹേതു | James Madison | ||||
• Mayor | Satya Rhodes-Conway (D) | ||||
• Body | Madison Common Council | ||||
• City | 101.53 ച മൈ (262.96 ച.കി.മീ.) | ||||
• ഭൂമി | 79.57 ച മൈ (206.09 ച.കി.മീ.) | ||||
• ജലം | 21.96 ച മൈ (56.88 ച.കി.മീ.) | ||||
ഉയരം | 873 അടി (266 മീ) | ||||
• City | 2,69,840 | ||||
• റാങ്ക് | US: 80th WI: 2nd | ||||
• ജനസാന്ദ്രത | 3,391.23/ച മൈ (1,309.33/ച.കി.മീ.) | ||||
• നഗരപ്രദേശം | 401,661 1 (US: 93rd) | ||||
• മെട്രോപ്രദേശം | 680,796 (US: 87th) | ||||
• CSA | 910,246 (US: 61st) | ||||
• Demonym | Madisonian | ||||
സമയമേഖല | UTC−6 (Central) | ||||
• Summer (DST) | UTC−5 (CDT) | ||||
Zip Codes | ZIP Codes[5]
| ||||
Area code | 608 | ||||
FIPS code | 55-48000 | ||||
GNIS feature ID | 1581834[3] | ||||
വെബ്സൈറ്റ് | cityofmadison | ||||
1 Urban = 2010 Census |
അടയ്ക്കുക