മാഞ്ചസ്റ്റർ, ന്യൂഹാംഷെയർ
From Wikipedia, the free encyclopedia
മാഞ്ചസ്റ്റർ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഹാംഷയർ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ നഗരമാണ്. ഇത് 6 യു.എസ്. സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ന്യൂ ഇംഗ്ലണ്ട് മേഖലയിലെ പതിനൊന്നാമത്തെ വലിയ നഗരവും, 2016 വരെ മെയ്നെ, ന്യൂ ഹാംഷെയർ, വെർമോണ്ട് എന്നീ 3 സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വടക്കൻ ന്യൂ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ നഗരവുമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 109,565 ഉം 2016-ൽ ഇത് 110,506 ആയിരുന്നു. മെറിമാക് നദിയുടെ തീരത്ത് ഹിൽസ്ബോറോ കൗണ്ടിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. നദി നഗരത്തെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളായി വിഭജിക്കുന്നു.
വസ്തുതകൾ മാഞ്ചസ്റ്റർ, ന്യൂ ഹാംഷയർ, Country ...
മാഞ്ചസ്റ്റർ, ന്യൂ ഹാംഷയർ | ||
---|---|---|
Clockwise from top: Manchester skyline from above Amoskeag Falls, Hanover Street, a Fisher Cats game at Northeast Delta Dental Stadium, the Arms Park Riverwalk and Millyard, and City Hall. | ||
| ||
Nickname(s): Queen City, Manch Vegas[1] | ||
Motto(s): Labor Vincit (work conquers) | ||
Location in Hillsborough County, New Hampshire | ||
Coordinates: 42°59′27″N 71°27′49″W | ||
Country | United States | |
State | New Hampshire | |
County | Hillsborough | |
Incorporated (as Derryfield) | 1751 | |
Incorporated (as Manchester) | 1846 | |
• Mayor | Theodore Gatsas (R) | |
• Aldermen | Kevin J. Cavanaugh Ron Ludwig Patrick Long Christopher Herbert Anthony Sapienza Nick Pappas William P. Shea Thomas Katsiantonis Barbara E. Shaw Bill Barry Normand Gamache Keith Hirschmann Joseph Kelly Levasseur Daniel P. O'Neil | |
• City | 35.0 ച മൈ (90.6 ച.കി.മീ.) | |
• ഭൂമി | 33.1 ച മൈ (85.7 ച.കി.മീ.) | |
• ജലം | 1.9 ച മൈ (4.8 ച.കി.മീ.) 5.33% | |
ഉയരം | 210 അടി (64 മീ) | |
• City | 1,09,565 | |
• കണക്ക് (2016)[3] | 1,10,506 | |
• റാങ്ക് | US: 262nd | |
• ജനസാന്ദ്രത | 3,338/ച മൈ (1,289.0/ച.കി.മീ.) | |
• നഗരപ്രദേശം | 1,58,377 (US: 209th) | |
• മെട്രോപ്രദേശം | 4,06,678 (US: 132nd) | |
സമയമേഖല | UTC-5 (Eastern) | |
• Summer (DST) | UTC-4 (Eastern) | |
ZIP code | 03101-03111 (03110 assigned to suburb Bedford) | |
ഏരിയ കോഡ് | 603 | |
FIPS code | 33-45140 | |
GNIS feature ID | 0868243 | |
വെബ്സൈറ്റ് | www |
അടയ്ക്കുക