മാഗ്ഗീ ജില്ലെൻഹാൾ
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
മാർഗലിറ്റ് റൂത്ത് "മാഗ്ഗീ" ജില്ലെൻഹാൾ (/ˈdʒɪlənhɑːl/;) 1977 നവംബർ 16 ന് 1977 ന്യൂയോർക്ക് നഗരത്തിൽ ജനിച്ച ഒരു അമേരിക്കൻ അഭിനേത്രിയാണ്. സിനിമാ നിർമ്മാതാക്കളായ സ്റ്റീഫൻ ജില്ലെൻഹാളിൻറെയും നവോമി ആച്ചസിൻറെയും മകളാണ് മാഗ്ഗി. നടിയായ ജെയ്ക്ക് ജില്ലെൻഹാളിൻറെ മൂത്ത സഹോദരിയുമാണ്. പിതാവിൻറെ സിനിമകളിൽ കൌമാര പ്രായക്കാരിയുടെ വേഷങ്ങൾ അവതിരിപ്പിച്ചുകൊണ്ടാണ് അവർ സിനിമയിൽ ആദ്യം അഭിനയിച്ചത്. അതുപോലെ സഹോദരനൊപ്പം സൈക്കോളജിക്കൽ ഹൊറർ ചിത്രമായ "Donnie Darko" (2001) യിലും അഭിനയിച്ചിരുന്നു.
വസ്തുതകൾ മാഗ്ഗീ ജില്ലെൻഹാൾ, ജനനം ...
മാഗ്ഗീ ജില്ലെൻഹാൾ | |
---|---|
ജനനം | Margalit Ruth Gyllenhaal (1977-11-16) നവംബർ 16, 1977 (46 വയസ്സ്) New York City, New York, U.S. |
കലാലയം | Columbia University Royal Academy of Dramatic Art |
തൊഴിൽ | Actress |
സജീവ കാലം | 1992–present |
ജീവിതപങ്കാളി(കൾ) | Peter Sarsgaard (m. 2009) |
മാതാപിതാക്ക(ൾ) | Stephen and Naomi |
ബന്ധുക്കൾ | See Gyllenhaal family |
അടയ്ക്കുക