മാക്സ് ബോൺ
From Wikipedia, the free encyclopedia
ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമാണ് ഇദ്ദേഹമാണ് ക്വാണ്ടം മെക്കാനികസ് വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു.ഖര പദാർഥങ്ങളെ പറ്റിയും ഒപ്റ്റിക്സിലും അദേഹം വിലപ്പെട്ട സംഭാവനകൾ നൽകി.1954ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം ഇദ്ദേഹത്തിനായിരുന്നു.ക്വാണ്ടം മെക്കാനിക്സിലെ പഠനത്തിനാണ് ഇദ്ദേഹത്തിനു നോബൽ സമ്മാനം കിട്ടിയത്.
വസ്തുതകൾ Max Born, ജനനം ...
Max Born | |
---|---|
ജനനം | (1882-12-11)11 ഡിസംബർ 1882 Breslau, German Empire |
മരണം | 5 ജനുവരി 1970(1970-01-05) (പ്രായം 87) Göttingen, West Germany |
പൗരത്വം | German, British |
കലാലയം | University of Göttingen |
അറിയപ്പെടുന്നത് | Born–Haber cycle Born rigidity Born coordinates Born approximation Born probability Born–Infeld theory Born–Oppenheimer approximation Born's Rule Born–Landé equation Born–Huang approximation Born–von Karman boundary condition Born equation |
ജീവിതപങ്കാളി(കൾ) | Hedwig (Hedi) Ehrenberg (m. 1913-1970; his death; 3 children) |
പുരസ്കാരങ്ങൾ | Nobel Prize in Physics (1954) Hughes Medal (1950) Max Planck Medal (1948) Fellow of the Royal Society (1939) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Frankfurt am Main University of Göttingen University of Edinburgh |
ഡോക്ടർ ബിരുദ ഉപദേശകൻ | Carl Runge |
മറ്റു അക്കാദമിക് ഉപദേശകർ | Woldemar Voigt Karl Schwarzschild Joseph Larmor J. J. Thomson |
ഡോക്ടറൽ വിദ്യാർത്ഥികൾ | Victor Frederick Weisskopf J. Robert Oppenheimer Lothar Wolfgang Nordheim Max Delbrück Walter Elsasser Friedrich Hund Pascual Jordan Maria Goeppert-Mayer Herbert S. Green Cheng Kaijia Siegfried Flügge Edgar Krahn Maurice Pryce Antonio Rodríguez Bertha Swirles Paul Weiss Peng Huanwu |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Emil Wolf |
ഒപ്പ് | |
അടയ്ക്കുക