മരിയ ഗൊരെത്തി
കത്തോലിക്ക രക്തസാക്ഷി വിശുദ്ധ / From Wikipedia, the free encyclopedia
കത്തോലിക്ക സഭയിലെ രക്തസാക്ഷിയായ ഒരു വിശുദ്ധയാണ് മരിയ ഗൊരെത്തി (ഒക്ടോബർ 16, 1890 - ജൂലൈ 6, 1902). തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സിൽ ഈ ബാലിക രക്തസാക്ഷിയാകുകയായിരുന്നു[2]. കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മരിയ ഗൊരെത്തി.
വസ്തുതകൾ വിശുദ്ധ മരിയ ഗൊരെത്തി, ജനനം ...
വിശുദ്ധ മരിയ ഗൊരെത്തി | |
---|---|
ജനനം | (1890-10-16)ഒക്ടോബർ 16, 1890 ഇറ്റലി |
മരണം | ജൂലൈ 6, 1902(1902-07-06) (പ്രായം 11) |
വാഴ്ത്തപ്പെട്ടത് | ഏപ്രിൽ 27, 1947[1], റോം by പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ |
നാമകരണം | ജൂൺ 24, 1950, റോം by പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ |
ഓർമ്മത്തിരുന്നാൾ | ജൂലൈ6 |
അടയ്ക്കുക