മരിയ എഡ്ജ്വർത്ത്
From Wikipedia, the free encyclopedia
മരിയ എഡ്ജ്വർത്ത് (ജീവിതകാലം: 1 ജനുവരി 1768 – 22 മെയ് 1849) ഒരു പ്രശസ്തയായ ആംഗ്ലോ-ഐറിഷ് എഴുത്തുകാരിയായിരുന്നു. അവർ ബാലസാഹിത്യത്തിലെ ആദ്യ റിയലിസ്റ്റ് എഴുത്തുകാരിൽ ഒരാളുമായിരുന്നു. യൂറോപ്പിലെ നോവൽ ശാഖയുടെ പരിണാമത്തിൽ അവരുടെ കൃതികൾ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു.[2] അക്കാലത്തെ വനിതകളിലെ പുരോഗമനചിന്താഗതിക്കാരിയായിരുന്നു അവർ. രാഷ്ട്രീയകാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലുമൊക്കെ ശ്രദ്ധ പതിപ്പിച്ചിരുന്ന അവർ അക്കാലത്തെ പ്രമുഖ സാഹിത്യകാന്മാരായിരുന്ന സർ വാൾട്ടർ സ്കോട്ട്, ഡേവിഡ് റിക്കാർഡോ തുടങ്ങിയവരുമായി എഴുത്തുകുത്തുകൾ നടത്തിയിരുന്നു.
വസ്തുതകൾ മരിയ എഡ്ജ്വർത്ത്, ജനനം ...
മരിയ എഡ്ജ്വർത്ത് | |
---|---|
ജനനം | (1768-01-01)1 ജനുവരി 1768 Black Bourton, Oxfordshire, England |
മരണം | 22 മേയ് 1849(1849-05-22) (പ്രായം 81) Edgeworthstown, County Longford, Ireland |
തൊഴിൽ | Writer (novelist) |
ദേശീയത | Anglo-Irish |
Period | 18th century |
Genre | Regionalism, Romantic novel, children's literature |
ബന്ധുക്കൾ |
|
അടയ്ക്കുക